വിദ്യാർഥിയെ പീഡിപ്പിച്ചത് ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ച്, ജില്ലയിലെ പല സ്ഥലങ്ങളിലെത്തിച്ചു പീഡനം; ആകെ 16 പ്രതികൾ
തൃക്കരിപ്പൂർ (കാസർകോട്) ∙ ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ചു പതിനാറുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ ആകെ 16 പ്രതികൾ. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ പതിനാറു വയസ്സുകാരനായ വിദ്യാർഥിയെ, സ്വവർഗാനുരാഗികൾ ഉപയോഗിക്കുന്ന ഡേറ്റിങ് ആപ് വഴി ബന്ധം സ്ഥാപിച്ചാണ് ഇവർ 2 വർഷത്തോളം…
പ്രായപൂർത്തിയാകാത്ത മകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി; ബ്ലാക്ക് മെയിലിങ്, യുവാവിനെ കൊന്ന് ഡ്രമ്മിലിട്ട് കത്തിച്ച് പിതാവ്
ആഗ്ര∙ 18മാസം മുൻപ് നടന്ന കൊലപാതക കേസിൽ പ്രതിയെ പിടികൂടി പൊലീസ്. ആഗ്രയിലാണ് ഒന്നര വർഷം മുൻപ് നടന്ന യുവാവിന്റെ കൊലപാതകത്തിൽ പ്രതിയെ പൊലീസ് പിടികൂടിയത്. മകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി ബ്ലാക്ക് മെയിലിങ് നടത്തിയ രാകേഷ് സിങിനെയാണ് പിതാവ് ദേവിറാമിനെ…
വൻ ബാങ്ക് കൊള്ള; മാനേജരെ കെട്ടിയിട്ടു, കവർന്നത് 8 കോടിയും 50 പവനും
ബംഗളൂരു: കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള. വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിലാണ് കവര്‍ച്ച നടന്നത്. എട്ടു കോടി രൂപയും 50 പവന്‍ സ്വര്‍ണവുമാണ് കൊള്ളയടിക്കപ്പെട്ടത്. ബാങ്കിലെ മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച. മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘമാണ് കവര്‍ച്ച…
ചാറ്റില്‍ തുടക്കം, നഗ്നവിഡിയോ ആവശ്യപ്പെടും, പിന്നെ ഭീഷണി; ടാറ്റൂ ആർട്ടിസ്റ്റ് ബിപിൻ ചതിയിൽപ്പെടുത്തിയത് ഒട്ടേറെ പെൺകുട്ടികളെ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടു നഗ്നവിഡിയോകളും മറ്റും ആവശ്യപ്പെടുകയും പിന്നീടതു പ്രചരിപ്പിക്കും എന്നു ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ ടാറ്റൂ ആർട്ടിസ്റ്റ് അറസ്റ്റിൽ. കൊല്ലം പുന്നല പിറവന്തൂർ കരവൂർ ഷൺമുഖ വിലാസത്തിൽ ബി. ബിപിനെ (22) ആണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ്…
ഭര്‍ത്താവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി:ഭാര്യ അറസ്റ്റിൽ; സംഭവം വയനാട്ടിൽ
പുല്‍പ്പള്ളി: ഭര്‍ത്താവിനെ തലയ്ക്ക് അടിച്ചുകൊന്ന സംഭവത്തില്‍ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. കാര്യമ്പാതി ചന്ദ്രന്‍ (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ ഭവാനി (54) നെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു കൊലപാതകം. ശുചിമുറിയില്‍പോകുന്നതിനായി കട്ടിലില്‍നിന്നും എഴുന്നേറ്റ ചന്ദ്രന്‍ നിലത്തുവീണെന്നുപറഞ്ഞായിരുന്നു ഭവനി…
പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഇരുപതുകാരന് 63 വർഷം കഠിനതടവ്
തിരുവനന്തപുരം ∙ പതിനാലുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ ചാല സ്വദേശിയായ ഇരുപതുകാരനെ തിരുവനന്തപുരം അതിവേഗ കോടതി 63 വർഷം കഠിനതടവും അമ്പത്തയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്നു വർഷവും ആറു മാസവും കൂടുതൽ തടവ് അനുഭവിക്കേണ്ടി വരും.…
മണ്ണിനടിയിൽ നിന്ന് കരച്ചിൽ; ഉറുമ്പുകൾ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ പെൺകുഞ്ഞിന് അദ്ഭുത രക്ഷ
യുപിയിൽ പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ബറേലിയിലെ ഷാജഹാൻപുരിലെ ബഹ്ഗുൽ നദീതീരത്താണു നവജാത ശിശുവിനെ കുഴിച്ചിട്ടിരുന്നത്. പാലത്തിനടിയിലെ മണ്ണിനടിയിൽനിന്നും കരച്ചിൽ കേട്ട ആട്ടിടയനാണ് കുഞ്ഞിനെ രക്ഷിച്ചത്. കന്നുകാലികളെ മേയ്ക്കാൻ എത്തിയ ഇയാൾ കുഞ്ഞിന്റെ കരച്ചിൽ കേട്ട് തിരച്ചിൽ നടത്തുകയായിരുന്നു. മൺകൂനയ്ക്കുള്ളിൽനിന്നും…
ഒരേപേരിൽ ആറിടത്ത് 9 വർഷം ജോലി ചെയ്ത് സർക്കാർ ഉദ്യോഗസ്ഥൻ; ശമ്പളമായി തട്ടിയെടുത്തത് 4.5 കോടി
ഒരു സർക്കാർ ജോലി സ്വന്തമാക്കാൻ ലക്ഷക്കണക്കിന് പേർ ശ്രമിക്കുമ്പോൾ ഒരേ പേരിൽ, ഒരേ വകുപ്പിൽ ആറിടത്ത് ജോലി ചെയ്ത് സർക്കാർ ഉദ്യോഗസ്ഥൻ. ഒൻപത് വർഷമായി യുപി ആരോഗ്യവകുപ്പിൽ ജോലി ചെയ്യുന്ന അർപിത് സിങ്ങാണ് വൻതുക ശമ്പളമായി തട്ടിയെടുത്തത്. യുപിയിൽ ആറ് ജില്ലകളിൽ…
കാമുകിയുടെ മൊഴിയിൽ ട്വിസ്റ്റ്, രശ്മിയുമായി രഹസ്യബന്ധം; രണ്ടാളെയും ഇവിടെ കിട്ടണം; ജയേഷിൻ്റെ പ്രതികാരം
കോയിപ്രം ചരൽകുന്നിലെ യുവദമ്പതിമാർ യുവാക്കളെ ക്രൂരമായി മർദിച്ച സംഭവത്തിൽ ട്വിസ്റ്റോട് ട്വിസ്റ്റ്. ഹണിട്രാപ്പിൽ കുടുക്കി യുവാക്കളെ മർദിച്ചെന്നരീതിയിലാണ് സംഭവവുമായി ബന്ധപ്പെട്ട് ആദ്യംവിവരങ്ങൾ പുറത്തുവന്നത്. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ സംഭവത്തിന്റെ മറ്റൊരുചിത്രമാണ് തെളിയുന്നത്. മർദനമേറ്റവർക്ക് രണ്ടാംപ്രതിയായ രശ്മിയുമായി ബന്ധമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായാണ് രശ്മിയും ഭർത്താവ്…
താഴെ സ്കൂൾ, മുകളില്‍ ലഹരിമരുന്ന് ‘ലാബ്’; മാഫിയാ തലവനായ സ്കൂൾ ഡയറക്ടർ അറസ്റ്റിൽ
ഹൈദരാബാദ്∙ സ്വകാര്യ സ്കൂളിൽ പ്രവർത്തിച്ചിരുന്ന വൻ ലഹരിമരുന്ന് ഉൽപാദന കേന്ദ്രം കണ്ടെത്തി ഹൈദരാബാദ് പൊലീസ്. സ്കൂൾ കെട്ടിടത്തിന്റെ താഴത്തെ നിലയിലും ഒന്നാംനിലയിലും ക്ലാസ് റൂമുകൾ പ്രവർത്തിച്ചപ്പോൾ രണ്ടാംനില മുഴുവനായും ലഹരിമരുന്നു നിർമാണ കേന്ദ്രമാക്കി മാറ്റുകയായിരുന്നു. സംഭവത്തിൽ സ്കൂൾ ഡയറക്ടർ മലേല ജയപ്രകാശ്…
















