ഇരുളത്ത് നാടൻ തോക്കുമായി മൂന്നംഗ സംഘം പിടിയിൽ
ഇരുളം: ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ബീനാച്ചി റോഡിലെ മടുർ വനഭാഗത്ത് നിന്ന് നാടൻ തോക്കുമായി മൂന്നംഗ സംഘത്തെ വനപാലകർ പിടികൂടി. കോഴിക്കോട് താമരശ്ശേരി കാട്ടിപ്പാറ സ്വദേശികളായ ഫവാസ് (32), മുഹമ്മദ് സാലിഹ് (39), ജുനൈദ് (34) എന്നിവരാണ്…
ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം; സമൂഹമാധ്യമങ്ങളില്‍ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി
സാമൂഹ്യ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ഗോവിന്ദപുരം സ്വദേശി ദീപക് (40) ആണ് മരിച്ചത്.ദീപക്ക് ബസില്‍ വച്ച് യുവതിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ദീപക് വലിയ മാനസിക സമ്മർദത്തിലായിരുന്നെന്ന് കുടുംബം പറയുന്നു. പോസ്റ്റ്‌മോർട്ടം…
വിഡിയോ കോളിനിടെ അയ്യോ.. അമ്മേ എന്നു പറഞ്ഞു ഫോൺ കട്ടാക്കി; ബിനുവിന്റെ വേർപാട് വിശ്വസിക്കാനാകാതെ വീട്ടുകാർ
കൊല്ലം∙ യാത്രകളെ പ്രണയിച്ചിരുന്ന ബിനു പ്രകാശിന്റെ വേർപാട് വിശ്വസിക്കാനാകാതെ വീട്ടുകാരും നാട്ടുകാരും. അരുണാചൽ പ്രദേശിലെ തടാകത്തിൽ മഞ്ഞു പാളികൾ തകർന്ന് വെള്ളത്തിൽ വീണ സുഹൃത്തുക്കളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് നെടുമ്പന പുത്തൻ ചന്ത മേലൂട്ട് വീട്ടിൽ ബിനു പ്രകാശ് മുങ്ങി മരിച്ചത്. അപകടത്തിൽ…
പക്ഷിപ്പനി, രോഗബാധ കണ്ടെത്തിയത് കാക്കയില്‍
കണ്ണൂര്‍: ആലപ്പുഴയ്ക്ക് പിന്നാലെ കണ്ണൂര്‍ ഇരട്ടിയിലും പക്ഷിപ്പനി (എച്ച് 5 എന്‍ 1) സ്ഥീരീകരിച്ചു. കാക്കയില്‍ ആണ് രോഗം സ്ഥീരീകരിച്ചത്. ഇരിട്ടി നഗരസഭയിലെ എടക്കാനത്ത് രോഗ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മേഖലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. കണ്ണൂര്‍ റീജണല്‍ ഡയഗ്നോസ്റ്റിക്…
‘ആ ചിരി മാഞ്ഞു’: കൂട്ടബലാത്സംഗത്തിനിരയായ കുക്കി വംശജയായ യുവതി മരിച്ചു, ക്രൂര പീഡനം അതിജീവിച്ച രണ്ട് വർഷം
ഇംഫാൽ ∙ 2023 മേയ് മാസത്തിൽ മണിപ്പുരിൽ മെയ്തേയ് – കുക്കി വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ ഇംഫാലിൽ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ കുക്കി വംശജയായ യുവതി മരിച്ചു. പീഡനത്തെത്തുടർന്നുണ്ടായ മാനസികാഘാതവും ശാരീരിക ബുദ്ധിമുട്ടുകളും ആരോഗ്യം വഷളാക്കിയതിനെത്തുടർന്നാണ് മരണം.…
വനിതാ എൻജിനീയറെ കടന്നു പിടിച്ച് എടുത്ത് ഉയർത്തി, ടാറിങ് സ്ഥലത്തേക്ക് ജീപ്പ് ഓടിച്ചുകയറ്റി; രാത്രിയിൽ പേടിച്ചുവിറച്ച് ഉദ്യോഗസ്ഥർ
ശാസ്താംകോട്ട (കൊല്ലം)∙ രാത്രി ഡ്യുട്ടിയിലുണ്ടായിരുന്ന വനിതാ എൻജിനീയറെ റോഡിൽ വച്ച് കടന്നു പിടിച്ച പ്രതിയെ പൊലീസ് രക്ഷപ്പെടുത്തിയതായി പരാതി. വെറ്റമുക്ക് – താമരക്കുളം കിഫ്ബി പദ്ധതിയിലെ ടാറിങ്ങിനു മേൽനോട്ടം വഹിക്കുന്ന കെആർഎഫ്ബി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ, അസിസ്‌റ്റന്റ് എൻജിനീയർമാർ, സൂപ്പർ വൈസേഴ്സ‌്…
അശ്ലീല വീഡിയോയിൽ പെൺകുട്ടിയുടെ ചിത്രം ചേർത്തു; ഇൻസ്റ്റാഗ്രാം വഴി അപമാനിച്ചതായി പരാതി
മാനന്തവാടി: അശ്ലീല വീഡിയോയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ ചിത്രം എഡിറ്റ് ചെയ്ത് ചേർത്ത് ഇൻസ്റ്റാഗ്രാം വഴി പ്രചരിപ്പിച്ചതായി പരാതി. മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂൾ വിദ്യാർത്ഥിനിയെയാണ് ‘shahala3313118’ എന്ന ഇൻസ്റ്റാഗ്രാം ഐഡി വഴി അപമാനിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ…
ബൈക്കിൽ കറങ്ങി നടക്കും; ഒഴിഞ്ഞ സ്ഥലത്തുവച്ച് പെൺകുട്ടികളെ ഉപദ്രവിക്കും, രണ്ടുപേർ അറസ്റ്റിൽ
കൊച്ചി ∙ ബൈക്കിൽ കറങ്ങി നടന്ന് ഒഴിഞ്ഞ സ്ഥലത്തു വച്ച് പെൺകുട്ടികളെ ഉപദ്രവിക്കുന്ന 2 പേർ അറസ്റ്റിൽ. കലൂർ മണപ്പാട്ടിപ്പറമ്പ് 317–ാം നമ്പർ വീട്ടിൽ മുഹമ്മദ് അൻഷാദ് എം.എസ് (19), വിടിസി എറണാകുളം കോളജ് കരിതലപ്പറമ്പ് വീട്ടിൽ മുഹമ്മദ് റാസിക് (18)…
കെഎസ്ഇബിയില്‍ വിജിലന്‍സിന്റെ ‘ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്’; കണ്ടെത്തിയത് 16.5 ലക്ഷം രൂപയുടെ അഴിമതി
തിരുവനന്തപുരം: കെഎസ്ഇബി ഓഫീസുകളില്‍ വിജിലന്‍സിന്റെ സംസ്ഥാനതല മിന്നല്‍ പരിശോധനയില്‍ ലക്ഷങ്ങളുടെ അഴിമതിയും വ്യാപകക്രമക്കേടും കണ്ടെത്തി. കരാറുകാരില്‍നിന്നും കമ്മീഷന്‍ ഇനത്തില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി പരിശോധന നടത്താതെ ബില്‍ മാറി കൊടുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ‘ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്’ എന്ന പേരില്‍ റെയ്ഡ്…
‘വൻ ലാഭം തരാം, ഓൺലൈൻ ഓഹരി ഇടപാട് നടത്താം’; പ്രവാസി വയോധികനെ കബളിപ്പിച്ച് തട്ടിയെടുത്തത് 8.8 കോടി രൂപ
ആലപ്പുഴ∙ ഹരിപ്പാട് സ്വദേശിയായ പ്രവാസി വയോധികനെ കബളിപ്പിച്ച് 8.8 കോടി രൂപ ഓൺലൈനായി തട്ടിയെടുത്തു. ഓൺലൈനായി ഓഹരി ഇടപാട് നടത്താം എന്ന് പറഞ്ഞാണു പണം തട്ടിയത്. വൻകിട കോർപറേറ്റ് ഗ്രൂപ്പിന്റെ പേരിനോടു സാമ്യമുള്ള സ്ഥാപനത്തിന്റെ പ്രതിനിധി എന്ന പേരിലാണ് ഓഹരി ഇടപാടിനായി…















