അശ്ലീല വീഡിയോയിൽ പെൺകുട്ടിയുടെ ചിത്രം ചേർത്തു; ഇൻസ്റ്റാഗ്രാം വഴി അപമാനിച്ചതായി പരാതി

Spread the love

 

മാനന്തവാടി: അശ്ലീല വീഡിയോയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ ചിത്രം എഡിറ്റ് ചെയ്ത് ചേർത്ത് ഇൻസ്റ്റാഗ്രാം വഴി പ്രചരിപ്പിച്ചതായി പരാതി. മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂൾ വിദ്യാർത്ഥിനിയെയാണ് ‘shahala3313118’ എന്ന ഇൻസ്റ്റാഗ്രാം ഐഡി വഴി അപമാനിക്കാൻ ശ്രമിച്ചത്.

 

സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾ മാനന്തവാടി പോലീസിലും സൈബർ പോലീസിലും പരാതി നൽകി. വ്യാജ ഐഡി ഉപയോഗിക്കുന്നയാളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. വീഡിയോ നിർമ്മിച്ചയാൾക്കെതിരെയും, ഇത് ഷെയർ ചെയ്യുന്നവർക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.

  • Related Posts

    കരിങ്കല്‍ ക്വാറി: മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണ സമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു

    Spread the love

    Spread the love    കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ടു.…

    വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി വയനാട്ടിലെ കന്നിവോട്ടര്‍

    Spread the love

    Spread the loveകല്‍പ്പറ്റ: ഹല്‍വ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടര്‍. വയനാട് കാവുംമന്ദം 142-ാം ബൂത്തില്‍ വോട്ട് ചെയ്ത കന്നി വോട്ടറാണ് ഹല്‍വ ലഭിക്കാത്തതില്‍ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വോട്ട് ചെയ്തു കഴിഞ്ഞ ഉടനെ ബൂത്തിലെ…

    Leave a Reply

    Your email address will not be published. Required fields are marked *