അമ്മയുടെ വരവ് കാത്ത് മകൻറെ മൃതദേഹം അഞ്ചാം നാളും മോർച്ചറിയിൽ
അപകടത്തിൽ ജീവൻ പൊലിഞ്ഞ ഏക മകന്റെ ഭൗതികശരീരം അമ്മയ്ക്ക് ഒരുനോക്കു കാണാൻ കഴിയുമോയെന്ന ആശങ്കയിലാണ് അണക്കര വെള്ളറയിൽ ഷൈജുവും ബന്ധുക്കളും. കഴിഞ്ഞ 17ന് അണക്കര ചെല്ലാർകോവിലിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ചു മരിച്ച, ഷാനറ്റ് ഷൈജുവിന്റെ (17) മൃതദേഹമാണ് കുവൈത്തിൽ കുടുങ്ങിക്കിടക്കുന്ന അമ്മ…
പങ്ചറായി കെഎസ്ആർടിസി; യാത്രക്കാർ പണംപിരിച്ച് ടയർ മാറ്റി
രാത്രി ടയർ പങ്ചറായി വഴിയിൽകിടന്ന ബസ് നന്നാക്കാൻ 2 മണിക്കൂർ വേണമെന്ന് കെഎസ്ആർടിസി. ഇതോടെ യാത്രക്കാർ പണംപിരിച്ച് ടയർ മാറ്റി അരമണിക്കൂറിനകം ബസ് യാത്ര തുടർന്നു. കോഴിക്കോട്ടുനിന്നു തിരുവനന്തപുരത്തേക്കുള്ള കെഎസ്ആർടിസി സൂപ്പർ ഡീലക്സ് എയർ ബസിന്റെ ടയറാണ് വെള്ളിയാഴ്ച രാത്രി 10.30…
ക്ഷേത്രത്തിലെ മോഷണം: ‘സാമ്പാർ മണി’ 8 വർഷത്തിനു ശേഷം പിടിയിൽ
സാമ്പാറാണ് മണിയുടെ തുറുപ്പുചീട്ട്. ജയിലിലെ അടുക്കളയിൽ ആ കൈപ്പുണ്യം അറിഞ്ഞവരാരും മണിയെ ഒറ്റിയിട്ടില്ല. എന്നിട്ടും പൊലീസിന്റെ കണ്ണുകളിൽ 8 വർഷത്തിനു ശേഷം മണി പെട്ടു. കേരള, കർണാടക, തമിഴ്നാട് പൊലീസ് സേനകളുടെ പിടികിട്ടാപ്പുള്ളിയും കുപ്രസിദ്ധ മോഷ്ടാവുമായ സാമ്പാർ മണിയെന്ന ബിജീഷിനെ രാമപുരം…
‘ഞാൻ ശരിയാണെന്ന് തെളിഞ്ഞു; സൈബർ റേപ്പ് നേരിട്ടത് 2 വർഷം
കൊച്ചി∙ ലൈംഗികാതിക്രമ കേസിൽ പിടിയിലായ സവാദിനെതിരെ രംഗത്തെത്തി മുൻപ് പീഡന പരാതി ഉന്നയിച്ച വനിതാ വ്ലോഗർ. നിയമം ശക്തമായിരുന്നെങ്കിൽ മറ്റൊരു ഇര കൂടി ഉണ്ടാകില്ലായിരുന്നെന്നും അന്ന് അനുവഭവിച്ച മാനസിക ബുദ്ധിമുട്ട് വലിയതായിരുന്നുവെന്നും വനിതാ വ്ലോഗർ പറഞ്ഞു. 2023ൽ നെടുമ്പാശേരിയിൽ കെഎസ്ആർടിസി ബസിൽ…
യുവതിയെ സഹോദരൻ അടിച്ചുകൊന്നു; ദേഹത്ത് മർദനമേറ്റതിന്റെ പാടുകൾ; പ്രതി കസ്റ്റഡിയിൽ
തിരുവനന്തപുരം∙ മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ചുകൊന്നു. പോത്തൻകോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. മണ്ണന്തല മുക്കോലക്കലിൽ ശനിയാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. സഹോദരൻ ഷംസാദിനെയും സുഹൃത്ത് ചെമ്പഴന്തി സ്വദേശി വിശാഖിനെയും മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. കട്ടിലിന് താഴെ…
സംസ്ഥാനത്ത് നാളെ മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് നാളെ മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യസംസ്ഥാനത്ത് നാളെ മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ നാളെ മുതൽ മഴ ശക്തമായേക്കും. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്…
‘റസീന ഭർത്താവുമായി അടുപ്പത്തിലായിരുന്നില്ല, അത് മുതലെടുത്തു; മകൾ മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചു’
കണ്ണൂർ∙ ആൾക്കൂട്ട വിചാരണയെ തുടർന്ന് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന മൻസിലിൽ റസീന (40) ജീവനൊടുക്കിയ സംഭവത്തിൽ പരാതിയുമായി കുടുംബം. മകളുടെ ആൺസുഹൃത്ത് 20 പവനും ഒന്നരലക്ഷംരൂപയും തട്ടിയെടുത്തെന്നും മകളുടെ സ്വകാര്യ വിഡിയോയും ഫോട്ടോകളും അയാളുടെ കൈവശമുണ്ടെന്നും റസീനയുടെ ഉമ്മയുടെ പരാതിയിൽ…
സ്ഥലം വാങ്ങാനായി ആഭരണം വിറ്റു, തിരിച്ചു നൽകിയില്ല; ഭർതൃപിതാവിനെ വെട്ടിപ്പരുക്കേൽപിച്ച് യുവതി
മണ്ണാർക്കാട് ∙ കണ്ടമംഗലം പുറ്റാനിക്കാട്ടു ഭർതൃപിതാവിനെ വെട്ടിപ്പരുക്കേൽപിച്ച കേസിൽ പുറ്റാനിക്കാട് മലയിൽ ഷരീഫിന്റെ ഭാര്യ തിരുവിഴാംകുന്ന് കാപ്പുപറമ്പ് കളത്തുംപടിയൻ സബ്നയെ (35) മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് മുഹമ്മദാലിയെ ഷബ്ന വെട്ടി പരുക്കേൽപിച്ചത്. ഭർത്താവിന്റെയും സബ്നയുടെയും…
പുലി പിടിച്ച നാലരവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി
വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ പുലി പിടിച്ച നാലരവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. സമീപത്തെ തേയില തോട്ടത്തിൽനിന്നാണ് മൃതദേഹം കിട്ടിയത്. വാൽപാറ നഗരത്തോടു ചേർന്നുള്ള പച്ചമല എസ്റ്റേറ്റ് തെക്ക് ഡിവിഷനിലെ തൊഴിലാളി ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റൂസ്‌നിയെയാണു തൊട്ടടുത്ത…
സ്വകാര്യഭാഗത്ത് കംപ്രസ്സർ ഉപയോഗിച്ച് കാറ്റടിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ
കളിയായി ചെയ്ത കാര്യം യുവാവിനെ ഗുരുതരാവസ്ഥയിൽ എത്തിച്ചു . കുറുപ്പംപടിയിലെ പ്ലൈവുഡ് ഫാക്ടറി തൊഴിലാളികളാണ് തമാശക്ക് വേണ്ടി സുഹൃത്തിന്റെ സ്വകാര്യഭാഗത്ത് കംപ്രസർ ഉപയോഗിച്ച് കാറ്റടിച്ചത്. ജോലി കഴിഞ്ഞതിനുശേഷം ശരീരത്തിൽ പറ്റിപ്പിടിച്ച പൊടി കളയാൻ വേണ്ടിയാണ് യുവാവിന്റെ സ്വകാര്യ ഭാഗത്തേക്ക് കംപ്രസ്സർ ഉപയോഗിച്ച്…
















