എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു
ബത്തേരി : എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കൊഴുവണ ഉന്നതിയിലെ രാജൻ-അമ്മിണി ദമ്പതികളുടെ മകൻ വിഷ്ണു (മഞ്ഞ 24) ആണ് മരിച്ചത്. ഇന്ന് രാവിലെ 5 മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം സംഭവിച്ചത്. ഇന്നലെയാണ് ഇയാളെ…
മെത്താഫിറ്റമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ
വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ – നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സിലെ യാത്രക്കാരനിൽ നിന്നും മാരക…
വ്യാജ ബില്ലുകളുണ്ടാക്കി, ആലിയ ഭട്ടിൽനിന്ന് തട്ടിയെടുത്തത് 77 ലക്ഷം രൂപ; മുൻ പിഎ അറസ്റ്റിൽ
മുംബൈ∙ ബോളിവുഡ് നടി ആലിയ ഭട്ടിന്റെ മുൻ പഴ്സനൽ അസിസ്റ്റന്റ് (പിഎ) അറസ്റ്റിൽ. ആലിയയിൽനിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് വേദിക പ്രകാശ് ഷെട്ടി (32) അറസ്റ്റിലായത്. ജുഹു പൊലീസ് ബെംഗളൂരുവിൽനിന്നാണ് ഇവരെ പിടികൂടിയത്. തുടർന്നു മുംൈബയിലെത്തിച്ചു. ആലിയ ഭട്ടിന്റെ…
തട്ടിപ്പു നടത്തി യുഎസിലേക്കു കടന്നു; 26 വർഷങ്ങൾക്കു ശേഷം മോണിക്ക പിടിയിൽ; ഇന്ന് ഇന്ത്യയിലെത്തിക്കും
ന്യൂഡൽഹി∙ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോണിക്ക കപൂറിനെ യുഎസിൽ കസ്റ്റഡിയിലെടുത്ത് സിബിഐ. കേസിൽ പ്രതിയായി 26 വർഷങ്ങൾക്കു ശേഷമാണ് മോണിക്കയെ പിടികൂടുന്നത്. ഇവരെ ബുധനാഴ്ച രാത്രി ഇന്ത്യയിലെത്തിക്കും. മോണിക്കയുമായി സിബിഐ സംഘം അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ പുറപ്പെട്ടു. തട്ടിപ്പ് കേസിൽ…
പണിമുടക്ക്; ഭക്ഷണം ഒരുക്കി പാലിയേറ്റീവ് കെയര്‍
പുല്‍പ്പള്ളി:പണിമുടക്ക് ദിനത്തില്‍ ഭക്ഷണം ഒരുക്കി പാലിയേറ്റീവ് കെയര്‍.കട തിണ്ണകളില്‍ അന്തിയുറങ്ങുന്നവര്‍ക്കും ആശുപത്രികളില്‍ കിടക്കുന്ന രോഗികള്‍ക്കും വഴിയാത്രക്കാര്‍ക്കുമാണ് പ്രഭാത ഭക്ഷണമൊരുക്കിയിരിക്കുകയാണ് സെക്കണ്ടറി പാലിയേറ്റീവ് പുല്‍പ്പള്ളി സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ്.
‘കട തുറക്കാൻ ആരു പറഞ്ഞു? അടച്ചില്ലെങ്കിൽ മണ്ണെണ്ണ ഒഴിക്കും’: മീൻകടയിൽ ഭീഷണിയുമായി സമരക്കാർ
മുക്കം (കോഴിക്കോട്) ∙ മീൻ വിൽപന നിർത്തിയില്ലെങ്കിൽ മീനിൽ മണ്ണെണ്ണ ഒഴിക്കുമെന്ന ഭീഷണിയുമായി മുക്കം മാർക്കറ്റിലെത്തി പണിമുടക്ക് അനുകൂലികൾ. അഖിലേന്ത്യാ പണിമുടക്കിൽ എല്ലാവരും പങ്കെടുക്കുന്നുണ്ടെന്നും അതിനിടെ കട തുറക്കാൻ ആരുപറഞ്ഞെന്നും ചോദിച്ചാണ് പണിമുടക്ക് അനുകൂലികൾ എത്തിയത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്…
നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പഠിപ്പ് മുടക്ക്
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽകരിക്കാനുള്ള നീക്കത്തിനെ സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച എസ്എഫ്ഐ പഠിപ്പ് മുടക്കും. എല്ലാ ജില്ലാകേന്ദ്രങ്ങളിലും കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് വിദ്യാർഥികൾ പ്രതിഷേധമാർച്ച് നടത്തും. ഗവർണർ സർവകലാശാലകളെ തകർക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം…
കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്ക്
മൂടക്കൊല്ലിയില്‍ കഴിഞ്ഞ രാത്രി 9:30യോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുന്ന മുത്തിമല അഭിലാഷിനെയാണ് കാട്ടാന ആക്രമിച്ചത്.വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും തകര്‍ത്തു കൈക്കും, കാല്‍ മുട്ടിനും അരക്കെട്ടിനും പരിക്കേറ്റ അഭിലാഷിനെ ബത്തേരി ഗവ:ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടാന തൊട്ടടുത്ത് തന്നെയുള്ള നെടിയാങ്കല്‍ ബിനുവിന്റെ ഓട്ടോ…
റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് അമ്മയ്ക്കും മകള്‍ക്കും പരിക്ക്
ബത്തേരി : താളൂരില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് അമ്മയ്ക്കും മകള്‍ക്കും പരിക്ക് . ചുള്ളിയോട് സ്വദേശി ആലുങ്ങല്‍ ദീപ (43), മകള്‍ അനാമിക (18) എന്നിവരെ പരിക്കുകളോടെ കല്പറ്റ ഫാത്തിമ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ബസ്സിറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ്…
‘100 കോടി’ നിക്ഷേപതട്ടിപ്പിൽ ദമ്പതികൾക്കായി അന്വേഷണം കേരളത്തിലും
ബെംഗളൂരു ∙ കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയ എ ആൻഡ് എ ചിറ്റ് ഫണ്ട് ഉടമ ടോമി എ. വർഗീസിനെ കണ്ടെത്താൻ കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഇദ്ദേഹത്തിന്റെ ഫോൺ എറണാകുളത്തു വച്ച് സ്വിച്ച് ഓഫ് ആയതായി കണ്ടെത്തിയിരുന്നു. ബെംഗളൂരുവിൽ തട്ടിപ്പിനിരയായ…

കാറിടിച്ച് കാൽനടയാത്രികന് ഗുരുതര പരിക്ക്
പനമരം പുഴയിൽ മുങ്ങി മരിച്ച രണ്ടാമത്തെ ആളെയും തിരിച്ചറിഞ്ഞു
വാൽപാറ അപകടം: പോസ്റ്റ്മോർട്ടം പൂർത്തിയായി, മൃതദേഹങ്ങളുമായി ആംബുലൻസുകള്‍ മലപ്പുറത്തേക്ക്
നിതിൻ രാജിന്റെ മരണം: ലോൺ ആപ്പ് വഴി ഭീഷണിപ്പെടുത്തിയവർ പിടിയിൽ, വിളിച്ചത് സിം ബോക്സ് ഉപയോഗിച്ച്
വാൽപ്പാറയിൽ വാഹനാപകടം; 5 മലയാളികൾക്ക് ദാരുണാന്ത്യം
കുംഭമേള പെൺകുട്ടിയെ നേരിൽ കാണാതെ മടങ്ങില്ലെന്ന് മധ്യപ്രദേശ് പൊലീസ്; ഹാജരാകില്ലെന്ന് വൈറൽ താരം
ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും; ഒന്നാം ക്ലാസ് പ്രവേശനം മെയ് 22 മുതല്‍
ഗതാഗത നിയമലംഘനത്തിന് പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30 വരെ
ഉച്ചഭക്ഷണത്തിന് 15 മിനിറ്റ് മാത്രം; 17 ലക്ഷം ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് യുവാവ്
സ്വര്‍ണവില കുറഞ്ഞു
































































































