ഗര്‍ഭിണിയായത് ഞാന്‍ കാരണമല്ല, ബന്ധം തുടങ്ങിയത് യുവതിയുടെ വിവാഹശേഷം; കേസിന് പിന്നില്‍ CPM-BJP നെക്‌സസ്- രാഹുൽ
തിരുവനന്തപുരം: തനിക്കെതിരായ പീഡനക്കേസ് രാഷ്ട്രീയപ്രേരിതമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കേസില്‍ മുന്‍കൂര്‍ ജാമ്യംതേടി തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് രാഹുല്‍ ഇക്കാര്യം ആരോപിക്കുന്നത്. യുവതിയുമായുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും അതിനാല്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി…
വീട്ടിൽ ഗ്യാസ് കണക്ഷൻ ഉണ്ടെങ്കിൽ നിങ്ങൾക്ക് ലഭിക്കുക 50 ലക്ഷം രൂപയുടെ ഇൻഷ്വറൻസ്, അറിയാത്ത ചില കാര്യങ്ങൾ
പ്രീമിയമായി നയാപൈസ അടയ്ക്കുന്നില്ല. പക്ഷേ,നിങ്ങൾക്ക് 50 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് ലഭിക്കും. എൽപിജി ഇൻഷുറൻസാണിത്. വീട്ടിലോ സ്വന്തം സ്ഥാപനത്തിലോ ഗ്യാസ് കണക്ഷൻ എടുത്തിട്ടുള്ളവരെല്ലാം പദ്ധതിയിൽ അംഗങ്ങളാണ്. പക്ഷേ, 95 ശതമാനംപേർക്കും ഇതിനെക്കുറിച്ചറിയില്ല എന്നതാണ് സത്യം. എൽപിജി കണക്ഷൻ എടുക്കുമ്പോൾ മുതൽ ആ…
‘അവൻ മകനെപ്പൊലെ’: വഴിവിട്ട ബന്ധമെന്ന് പ്രചരണം, സഹപ്രവർത്തകർക്കെതിരെ കുറിപ്പെഴുതിവച്ച് 2 സർക്കാർ ഉദ്യോഗസ്ഥർ ജീവനൊടുക്കി
ഭോപാൽ∙ സഹപ്രവർത്തകർ അപവാദപ്രചരണം നടത്തിയതിൽ മനംനൊന്ത് 2 സർക്കാർ ഉദ്യോഗസ്ഥർ കിണറ്റിൽ ചാടി ജീവനൊടുക്കി. മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലാണ് സംഭവം. ബേതുല്‍ നഗര്‍ പരിഷത്തിലെ ക്ലര്‍ക്കായ രജനി ദുണ്ഡെല (48), വാട്ടര്‍ അതോറിറ്റി ജീവനക്കാരനായ മിഥുന്‍ (29) എന്നിവരാണു മരിച്ചത്. ഇരുവരുടെയും…
യുവാവിനെ കാണ്മാനില്ല
അശ്വിൻ P SHINO, വയസ്സ്25 S/o ഷിനോ, പുളിക്കത്തടത്തിൽ ഹൗസ്, തളിപുഴ,ലക്കിടി, വയനാട് ഇരു നിറം മെലിഞ്ഞ ശരീരം, സുമാർ 169cm ഉയരം, ഈ ഫോട്ടോയിൽ കാണുന്ന വ്യക്തിയെ ഇന്ന് (27.11.2025) ഉച്ചക്ക്…
വയനാടിൻ്റെ അഭിമാനം;താരലേലത്തിൽ 75 ലക്ഷം രൂപയ്ക്ക് സജനയെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്
മുംബൈ: വനിതാ പ്രീമിയർ ലീഗ് (WPL) 2026 സീസണിൽ വയനാട് സ്വദേശി സജന സജീവൻ മുംബൈ ഇന്ത്യൻസിനായി ജേഴ്സിയണിയും. താരലേലത്തിൽ 75 ലക്ഷം രൂപയ്ക്കാണ് ഈ ഓഫ് സ്പിന്നറെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. നിർണ്ണായക സമയങ്ങളിൽ ലോവർ ഓർഡറിൽ റൺസ്…
പകരത്തിനു പകരം; ‘തെളിവു സഹിതം’ മറുകേസുമായി ബൈജു, 22,300 കോടി ആവശ്യപ്പെട്ട് മാനനഷ്ടക്കേസും
ബൈജൂസ് സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രൻ അമേരിക്കൻ വായ്പാ ദാതാക്കൾക്കെതിരെ മറുകേസ് നൽകാനൊരുങ്ങുന്നു. നേരത്തേ 533 മില്യൻ ഡോളർ (ഏകദേശം 4,700 കോടി രൂപ) കാണ്മാനില്ലെന്ന കേസിൽ ബൈജു ഉടൻ 1.07 ബില്യൻ ഡോളർ (9,600 കോടി രൂപ) കെട്ടിവയ്ക്കണമെന്ന് പാപ്പരത്ത…
ബഹുഭാര്യത്വം നിരോധിക്കുന്ന ബിൽ പാസാക്കി; ഏഴുവർഷം വരെ തടവ് ശിക്ഷ
ഗുവാഹാട്ടി: ബഹുഭാര്യത്വ നിരോധന ബിൽ (അസം പ്രൊഹിബിഷൻ ഓഫ് പോളിഗമി ബിൽ, 2025) അസം നിയമസഭ പാസാക്കി. ഇതുപ്രകാരം ബഹുഭാര്യത്വം ഏഴുവർഷംവരെ തടവുലഭിക്കാവുന്ന ക്രിമിനൽക്കുറ്റമാണ്. നിലവിലെ വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹംചെയ്താൽ 10 വർഷംവരെ തടവനുഭവിക്കേണ്ടിവരും. ഇത്തരം വിവാഹങ്ങൾക്ക് കൂട്ടുനിൽക്കുന്ന…
കുഴിയിലേക്ക് വീണു, വീണില്ല…!; ശബരിമല തീർഥാടക വാഹനം കൊടുംവളവിൽ അപകടത്തിൽപ്പെട്ടു
മുണ്ടക്കയം (കോട്ടയം)∙ എരുമേലി റൂട്ടിൽ കണ്ണിമല വളവിൽ ശബരിമല തീർഥാടക വാഹനം അപകടത്തിൽപ്പെട്ട് അഞ്ചുപേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. എരുമേലി ഭാഗത്തേക്ക് പോയ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് വളവിലെ ക്രാഷ് ബാരിയറിൽ ഇടിച്ച് കുഴിയിലേക്ക്…
സർജറിക്കിടയിൽ പാട്ടു പാടി രോഗി, കൂടെപ്പാടി ഡോക്ടർ;വൈറൽ
ഡോക്ടർ പാട്ടുപാടുന്നു, ഒപ്പം ടേബിളിൽ കിടക്കുന്ന രോഗിയും പാടുന്നു. ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിലെ കാഴ്ചയാണിത്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഈ വിഡിയോ കണ്ട് എല്ലാവരുമൊന്ന് അമ്പരന്നു. അല്ല, ഇത് ശരിക്കും ഓപ്പറേഷൻ നടക്കുവാണോ, അതോ വല്ല സിനിമാ ഷൂട്ടിങ്ങുമാണോ?…
വെള്ളച്ചാൽ ഉന്നതിയിലെ ഒൻപത് ഗോത്ര കൂടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളില്ല
ചീരാൽ: വെള്ളച്ചാൽ ഉന്നതിയിലെ ഒൻപത് ഗോത്ര കൂടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളില്ല. ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും പുഴവക്കത്തെ പുറമ്പോക്കിൽ നിന്നും ഇവർക്ക് മോചനം ലഭിച്ചിട്ടില്ല നെൽപ്പാടത്തിന് നടുവിലായി ഷീറ്റ് മേഞ്ഞ് കെട്ടിമറച്ചതും പഴകിയ ദ്രവിച്ചതും ഭാഗികമായി തകർന്നതുമായ വീടുകളിലാണ് ഈ കുടുംബങ്ങൾ അന്തിയുറങ്ങുന്നത്…
















