ഫ്ലാറ്റിന് മുകളിൽ നിന്നും താഴേക്ക് വീണ് ഗുരുതര പരിക്കേറ്റ വിദ്യാർഥിനി മരിച്ചു,മരിച്ചത് ബത്തേരി സ്വദേശിനി

Spread the love

ഡൽഹിയിൽ ഫ്ലാറ്റിന് മുകളിൽ നിന്നും താഴേക്ക് വീണ് ഗുരുതര പരിക്കുപറ്റി ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരണപ്പെട്ടു…. സുൽത്താൻബത്തേരി പുത്തൻകുന്ന് താമസിക്കുന്ന യമുന (25) എന്ന വിദ്യാർത്ഥിനി യാണ് മരണപെട്ടത്.. ഡൽഹി അംബേദ്കർ സർവ്വകലാശാലയിൽ പി.ജി രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്…

 

ബോഡി ഇന്ന് രാത്രി 1മണിക്ക് കണ്ണൂർ എയർപോർട്ടിൽ എത്തിച്ചേരുന്നതാണ്.

  • Related Posts

    ആംബുലൻസിനുള്ളിൽ ആരോഗ്യ പ്രവർത്തകരുടെ പ്രസവ ശുശ്രൂഷ; നവജാതശിശുവിനു ദാരുണാന്ത്യം

    Spread the love

    Spread the loveലക്നൗ ∙ ആംബുലൻസിനുള്ളിൽ വച്ച് കഠിനമായ പ്രസവവേദനയനുഭവപ്പെട്ട യുവതിക്ക് അശാസ്ത്രീയ രീതിയിൽ പ്രസവ ശുശ്രൂഷ നൽകി ആരോഗ്യപ്രവർത്തകർ. സംഭവത്തെത്തുടർന്ന് നവജാതശിശുവിനു ദാരുണാന്ത്യം. യുപിയിലെ ബസ്തിയിലാണ് സംഭവം. ആംബുലൻസിനുള്ളിൽ വച്ച് ആശാ വർക്കർ പ്രസവമെടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ശിശുവിന്റെ ഉടൽ വേർപെടുകയും…

    ആദ്യരാത്രിയിൽ വധു ആവശ്യപ്പെട്ടത് 90 ലക്ഷം; വരനെയും വീട്ടുകാരെയും പൂട്ടിയിട്ടു, സ്വർണവുമായി മുങ്ങി

    Spread the love

    Spread the loveലക്നൗ ∙ വിവാഹത്തിനു ശേഷം ഭർത്താവിന്റെ വീട്ടിലെത്തിയ വധു, ആദ്യരാത്രിയിൽ വരനോട് ആവശ്യപ്പെട്ടത് 90 ലക്ഷം രൂപ. പണം നൽകാതെ ശാരീരിക ബന്ധത്തിനു സമ്മതിക്കില്ലെന്ന് യുവതി നിലപാടെടുത്തതോടെ തർക്കം രൂക്ഷമായി. തനിക്ക് വിവാഹത്തിൽ താൽപര്യമില്ലെന്നും സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *