‘പിതാവിന് ഭാര്യയുമായി ബന്ധം, എന്നെ കൊല്ലും’: മാതാപിതാക്കൾക്കെതിരെ മകൻ, പിന്നാലെ ക്ഷമ; അഖിലിന്റെ മരണത്തിൽ ദുരൂഹത

ചണ്ഡിഗഢ്∙ മകൻ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. പഞ്ചാബ് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ റാസിയ സുൽത്താനയുടെയും മുൻ ഡിജിപി മുഹമ്മദ് മുസ്തഫയുടെയും മകനായ അഖിൽ അഖ്തറിനെ (33) കഴിഞ്ഞ വ്യാഴാഴ്ചയാണ് പഞ്ച്കുളയിലെ വീട്ടിൽ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.…

മയക്കുമരുന്ന് ശേഖരം പിടികൂടി

മുട്ടിൽ ചെറുമൂലവയലിൽ നിന്നും മയക്കുമരുന്ന് ശേ ഖരം പിടികൂടി. ചൊക്ലിയിൽ അബൂബക്കറിൻ്റെ വീട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. എംഡിഎംഎ, മെത്താഫിറ്റമിൻ, സിറിഞ്ചുകൾ എന്നിവ പിടിച്ചെടുത്തു പോലീസും എക്സൈസും സംയുക്തമായാണ് മയക്കുമരുന്ന് പിടികൂടിയത്.   പോത്ത് കച്ചവടത്തിന്റെ മറവിലായിരുന്നു മയക്കുമരുന്ന് കച്ചവടം. അബുബക്കറി…

വെള്ളിയാഴ്ച്ച ബത്തേരിയിൽ കടകൾ തുറക്കില്ല

ഈമാസം 24ന് ബത്തേരി നഗരത്തിൽ കടകൾ തുറക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് കടകൾ അട ച്ചിടുക. ചുങ്കത്തെ വ്യാപാരികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെയാണ് സമരം. കടമുറികൾ പ്രവർത്തിക്കുന്ന കെട്ടിടം കാലപ്പഴക്കമുള്ളവയെന്ന് വരുത്തിയാണ് വ്യാപാരികളെ…

മയക്കുമരുന്ന് ശേഖരം പിടികൂടി

മുട്ടിൽ ചെറുമൂലവയലിൽ നിന്നും മയക്കുമരുന്ന് ശേഖരം പിടികൂടി. ചൊക്ലിയിൽ അബൂബക്കറിൻ്റെ വീട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. എംഡിഎംഎ, മെത്താഫിറ്റമിൻ, സിറിഞ്ചുകൾ എന്നിവ പിടിച്ചെടുത്തു. പോലീസും എക്സൈസും സംയുക്തമായാണ് മയക്കുമരുന്ന് പിടികൂടിയത്.   പോത്ത് കച്ചവടത്തിന്റെ മറവിലായിരുന്നു മയക്കുമരുന്ന് കച്ചവടം. അബുബക്കറി ൻ്റെ…

കനത്ത മഴ, റെഡ് അലർട്ട്: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം∙ ശക്തമായ മഴയും കാറ്റുമുള്ളതിനാൽ ഇടുക്കി ,പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. നാളെ ഇരു ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.   ഇടുക്കി: മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ,…

‘വീടിനടുത്ത് മദ്യം വച്ചിട്ടുണ്ട്’; എടുത്തു കുടിച്ചത് കളനാശിനി! 50കാരൻ ഐസിയുവിൽ

തൃശൂർ: മദ്യമാണെന്നു കരുതി കളനാശിനിയെടുത്തു കുടിച്ച 50കാരൻ തീവ്രപരിചരണ വിഭാ​ഗത്തിൽ. തൃശൂർ നടത്തറയ്ക്കടുത്താണ് സംഭവം. സഹൃത്തിന്റെ വീടിനു സമീപം വച്ച കുപ്പിയിലുള്ളത് മദ്യമെന്നു കരുതി രാത്രിയിൽ പോയി കുടിച്ചപ്പോഴാണ് 50കാരനു അബദ്ധം പറ്റിയത്.   മദ്യമിരിപ്പുണ്ടെന്നു സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് ഇയാൾ കഴിക്കാനായി…

ഡോക്ടർ ബി ആർ അംബേദ്കർ പുരസ്കാരം വയനാട് സ്വദേശി പ്രകാശ്പ്രാസ്കോയ്ക്ക്

തിരുവനന്തപുരം ആസ്ഥാനമായി കഴിഞ്ഞ 14 വർഷമായി പ്രവർത്തിക്കുന്ന തിരുവനന്തപുരം സർഗാരവത്തിന്റെ ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ഇക്കൊല്ലത്തെ ഡോക്ടർ ബി ആർ അംബേദ്കർ പുരസ്കാരം വയനാട് സ്വദേശി പ്രകാശ് പ്രാസ്കോയ്ക്ക് ലഭിച്ചു. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ഋഷിരാജ് സിംഗ്…

കാറ്റിലും മഴയിലും മരം കടപുഴകി വീണു

വെള്ളമുണ്ട: ശക്തമായ കാറ്റിലും മഴയിലും വെള്ളമുണ്ട ചെറുകര റോഡിന് കുറുകെയും സമീപത്തെ വീടിന് മുകളിലേക്കുമായി മരം കടപുഴകി വീണു. ചെറുകര പെരുമ്പള്ളി കാട്ടിൽ ബിജുവിന്റെ വീടിന് മുകളിലേക്കാണ് മരം വീണത്.വിവരമറിഞ്ഞെത്തിയ മാനന്തവാടിയിൽ നിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.…

കാറിന് തീപിടിച്ചു: സംഭവം താമരശ്ശേരി ചുരത്തിൽ

താമരശ്ശേരി ചുരം നാലാം വളവിന് സമീപം ഓടിക്കൊണ്ടിരുന്ന  കാറിന് തീപിടിച്ചു.അല്പസമയം മുൻപാണ് സംഭവം.കൽപ്പറ്റ ഫയർഫോഴ്സ് തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു.കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.

അന്ധനായി അഭിനയിച്ച് ഭിക്ഷാടനം നടത്തി വന്നയാളുടെ കള്ളത്തരം പൊളിച്ച് നാട്ടുകാർ

മലപ്പുറം: അന്ധനായി അഭിനയിച്ച് ഭിക്ഷാടനം നടത്തി വന്നയാളുടെ കള്ളത്തരം പൊളിച്ച് നാട്ടുകാർ. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. കോട്ടയം സ്വദേശി ഹംസയാണ് കണ്ണ് കാണില്ലെന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിച്ചത്. എന്നാൽ അന്ധനായി അഭിനയിച്ച് ഭിക്ഷാടനം നടത്തിയ ഹംസയുടെ കള്ളത്തരം നാട്ടുകാർ പൊളിച്ചു. ആളൊഴിഞ്ഞ…