‘അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു, എന്നെയും നിർബന്ധിച്ചു’: ഡിവൈഎസ്പിക്ക് എതിരെ സിഐയുടെ ആത്മഹത്യാ കുറിപ്പ്
പാലക്കാട് ∙ജീവനൊടുക്കിയ ചെര്‍പ്പുളശ്ശേരി സിഐ ബിനു തോമസിന്‍റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ മേലുദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് കത്തിൽ ബിനു തോമസ് പറയുന്നത്. പീഡിപ്പിക്കാന്‍ തന്നെയും നിര്‍ബന്ധിച്ചുവെന്നും പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കത്തിലുണ്ട്. 2014ല്‍ പാലക്കാട്ട് സർവീസിലിരിക്കെ നടന്ന കാര്യങ്ങളാണ് കത്തിലുള്ളത്.…
കാട്ടനയുടെ ആക്രമണത്തിൽ ജാർഖണ്ഡ് സ്വദേശി മരിച്ചു
കാട്ടാനയുടെ ആക്രമണത്തിൽ അതിഥി തൊഴിലാളിയായ ടാപ്പിംഗ് തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശി ചാരൂ ഒറവോൺ ആണ് മരിച്ചത്. നിലമ്പൂർ അരയാട് റബർ എസ്റ്റേറ്റിലാണ് സംഭവം. ഇന്ന് രാവിലെ 9.10 തോടെയാണ് ആക്രമണം ഉണ്ടായത്. അരയാട് എസ്റ്റേറ്റിലെ താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു…
മധ്യവയസ്‌കനെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
മാനന്തവാടി: പായോടിന് സമീപം മധ്യവയസ്‌കനെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വരിക്കമാക്കിൽ റോജൻ (51) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മുൻപ് പായോടിൽ ചുമട്ടുതൊഴിലാളിയായിരുന്ന റോജൻ നിലവിൽ തനിച്ചായിരുന്നു താമസം. ദിവസങ്ങൾക്ക് മുൻപ് പാൻക്രിയാസ് സംബന്ധമായ…
ബസ് ഇടിപ്പിച്ച് കൊല്ലും, ഒരാളും രക്ഷപ്പെടില്ല’; കോഴിക്കോട്–ബെംഗളൂരു ബസിൽ ‘അടിച്ചു പൂസായി’ ഡ്രൈവറും ക്ലീനറും
കോഴിക്കോട് ∙ കോഴിക്കോട് നിന്നു ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ഭാരതി ബസിലെ ഡ്രൈവർ മദ്യലഹരിയിൽ ബസ് ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ പരാതിപ്പെട്ടപ്പോൾ എല്ലാവരെയും ബസ് ഇടിപ്പിച്ച് കൊല്ലുമെന്ന് ഡ്രൈവറുടെ ഭീഷണി. ബസിലെ ക്ലീനർ മദ്യലഹരിയിൽ ഡ്രൈവറുടെ ക്യാബിനിൽ കിടന്നുറങ്ങുന്നതും യാത്രക്കാർ പകർത്തിയ…
യുവാവ് വെന്തു മരിച്ചു
മാനന്തവാടി ഗവ: കോളേജിന് സമീപം വീട് കത്തി യുവാവ് വെന്തുമരിച്ചു.വരിക്കമാക്കിൽ റോജൻ (51) ആണ് മരിച്ചത്.ചുമട്ടുതൊഴിലാളിയായ റോജന് ഭാര്യയും രണ്ട് മക്കളുമുണ്ട്.പുലർച്ചെയാണ് സംഭവമെന്ന് കരുതുന്നു.പത്ത് മണിയോടെയാണ് നാട്ടുകാർ വിവരമറിയുന്നത്.കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.
പണമില്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിക്കരുത്; നിരക്കുകൾ പ്രദർശിപ്പിക്കണം: ആശുപത്രികൾക്ക് ഹൈക്കോടതിയുടെ കർശന നിർദേശം
കൊച്ചി: പണമില്ലെന്നതോ രേഖകളില്ലെന്നതോ രോഗികൾക്ക് ചികിത്സ നിഷേധിക്കാൻ കാരണമാകരുതെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ ആശുപത്രികളുടെ പ്രവർത്തനത്തിന് കർശന മാർഗനിർദ്ദേശങ്ങളാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ചികിത്സാ നിരക്കുകൾ റിസപ്ഷനിലും വെബ്സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും വ്യക്തമായി പ്രദർശിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ സുശ്രുത്…
സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു
തിരുവനന്തപുരം: കഴിഞ്ഞ രണ്ട് ദിവസങ്ങളിലുണ്ടായ വമ്പൻ കുതിപ്പിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 93,680 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 11,710…
പ്രായത്തട്ടിപ്പ് നടത്തിയ സ്കൂളുകളെ കായികമേളയിൽ നിന്ന് വിലക്കിയേക്കും
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേളയിൽ പ്രായത്തട്ടിപ്പ് നടത്തിയ സ്കൂളുകളെ കായികമേളയിൽ നിന്ന് വിലക്കിയേക്കും. കായികമേളയിൽ പ്രായത്തട്ടിപ്പ് നടത്തിയ രണ്ട് വിദ്യാർഥികളെ കൂടി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തി. തിരുനാവായ നാവാമുകുന്ദ സ്കൂളിലെ വിദ്യാർഥികളാണ് വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് കായികമേളയിൽ പങ്കെടുത്തത്.…
നിയന്ത്രണം കടുപ്പിച്ചു; ശബരിമലയിൽ തിരക്ക് കുറഞ്ഞു, വരി നിൽക്കാതെ ദർശനം നടത്തി ഭക്തർ
ശബരിമല∙ നിയന്ത്രണം കടുപ്പിച്ചപ്പോൾ ദർശനത്തിനുള്ള തിരക്ക് കുറഞ്ഞു. പുലർച്ചെ 3ന് നടതുറന്ന് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോഴേക്കും സന്നിധാനം വലിയ നടപ്പന്തലിലെ വരി കുറഞ്ഞു. 8 വരി ഉള്ളതിൽ പലതും കാലിയായി. രാവിലെ 7.30 ന് ഉഷഃപൂജ സമയത്ത് നടപ്പന്തലിലെ 2 വരിയിൽ…
നിയന്ത്രണം കടുപ്പിച്ചു; ശബരിമലയിൽ തിരക്ക് കുറഞ്ഞു, വരി നിൽക്കാതെ ദർശനം നടത്തി ഭക്തർ
ശബരിമല∙ നിയന്ത്രണം കടുപ്പിച്ചപ്പോൾ ദർശനത്തിനുള്ള തിരക്ക് കുറഞ്ഞു. പുലർച്ചെ 3ന് നടതുറന്ന് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോഴേക്കും സന്നിധാനം വലിയ നടപ്പന്തലിലെ വരി കുറഞ്ഞു. 8 വരി ഉള്ളതിൽ പലതും കാലിയായി. രാവിലെ 7.30 ന് ഉഷഃപൂജ സമയത്ത് നടപ്പന്തലിലെ 2 വരിയിൽ…
















