മാളിൽ വച്ച് പരിചയം; പ്രണയം നടിച്ച് പീഡനം, ബ്ലാക്ക്മെയിൽ: വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു
തലശ്ശേരി ∙ പത്താം ക്ലാസ് വിദ്യാർഥിനിയെ അഞ്ചംഗ സംഘം പീഡനത്തിനിരയാക്കിയതായി പരാതി. പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു മാളിൽ വച്ച് പരിചയപ്പെട്ട പത്തൊമ്പതുകാരൻ പെൺകുട്ടിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കിയെന്നാണ് പരാതി. തുടർന്ന്…
യുവതിയെ ചവിട്ടി വീഴ്ത്തി; തുണികൊണ്ട് മൂടി ക്രൂരമർദനം, മോഷണം; അക്രമിക്കായി തിരച്ചിൽ
കൊച്ചി∙ കളമശേരിയിൽ കവർച്ചയ്ക്കിരയായ 23കാരി നേരിട്ടതു ക്രൂര മർദനം. യുവതിയെ ചവിട്ടിയിട്ടതിനു പിന്നാലെ തുണി കൊണ്ടു മുഖം മൂടി റെയിൽവേ തൂണിൽ തലയിടിപ്പിച്ച ശേഷമായിരുന്നു കവർച്ച. മുക്കാൽ പവന്റെ മാലയും ഒരു കാതിലെ കമ്മലും ഐഫോണും അക്രമി പിടിച്ചുപറിച്ചു. അക്രമിയെ കണ്ടെത്താനായി…
അയവില്ലാതെ എല്‍പിജി പ്രതിസന്ധി; സംസ്ഥാനത്തെ കൂടുതല്‍ ഹോട്ടലുകള്‍ അടച്ചിടലിലേക്ക്
സംസ്ഥാനത്തെ വാണിജ്യ സിലിണ്ടറുകളുടെ വിതരണ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. വിതരണത്തില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങളും സിലിണ്ടറിന്റെ ലഭ്യത കുറവും സംസ്ഥാനത്ത് ഓരോ ദിവസവും അടച്ചുപൂട്ടുന്ന ഹോട്ടലുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. നിലവില്‍ വാണിജ്യ സിലിണ്ടറുകള്‍ വൃദ്ധസദനങ്ങള്‍, ആശുപത്രികള്‍ , അനാഥാലയങ്ങള്‍…
ഇനിയും വോട്ടു ചേര്‍ക്കാം; 23 വരെ അവസരം
തിരുവനന്തപുരം: കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഈ മാസം 23 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. വെബ്‌സൈറ്റ് : www.ceo.gov.in ഇതിനു…
‘മംഗള’യെ പോറ്റാൻ ചെലവ് അരക്കോടി; ഭക്ഷണത്തിനായി 13.28 ലക്ഷം രൂപ
തൊടുപുഴ ∙ പെരിയാർ ടൈഗർ റിസർവിന്റെ സ്നേഹലാളനകൾ ആറുവർഷം ഏറ്റുവാങ്ങിയശേഷം തൃശൂരിലെ സുവോളജിക്കൽ പാർക്കിലേക്കു മാറുന്ന മംഗള കടുവയ്ക്കായി വനംവകുപ്പ് ഇതുവരെ ചെലവിട്ടത് അരക്കോടിയിലധികം രൂപ. 2020 നവംബറിൽ തേക്കടി റേഞ്ചിലെ മംഗളാദേവി ക്ഷേത്രത്തിന്റെ ഭാഗത്തുനിന്നാണു രണ്ടുമാസം പ്രായമുള്ള പെൺ കടുവക്കുട്ടിയെ…
പ്രതിയെ തേടി പൊലീസ് വീട്ടുമുറ്റത്ത്; ഭാര്യയും മക്കളും ചേർന്ന് ആക്രമിച്ചു പരുക്കേൽപിച്ചു
മഞ്ചേശ്വരം ∙ നിലവിലെ കേസിലെ പ്രതിയെ തേടിയെത്തിയ പൊലീസിനെ ഭാര്യയും മറ്റു ചിലരും ചേർന്ന് ആക്രമിച്ചു പരുക്കേൽപിച്ചു. മഞ്ചേശ്വരം മച്ചംപാടി ഹൈദരലിയുടെ ഭാര്യയും മക്കളും ബന്ധുക്കളും ഉൾപ്പെടെ കണ്ടാലറിയാവുന്ന 8 പേർ ചേർന്ന് പ്രതിയുടെ വീട്ടുപരിസരത്താണ് അക്രമം നടത്തിയത്. മഞ്ചേശ്വരം…
കേരളത്തിൽ ഏപ്രിൽ 9ന് തിരഞ്ഞെടുപ്പ്; മേയ് 4ന് വോട്ടെണ്ണൽ
തിരുവനന്തപുരം ∙ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്. മേയ് 4ന് വോട്ടെണ്ണൽ. പുതുച്ചേരി, അസം തിരഞ്ഞെടുപ്പ് കേരളത്തിനൊപ്പം. അസം- ഏപ്രില്‍ 9, ഫലപ്രഖ്യപനം മെയ് 4 കേരളം- ഏപ്രിൽ 9, ഫലപ്രഖ്യാപനം മെയ് 4 പുതുച്ചേരി- ഏപ്രിൽ 9,…
10 വര്‍ഷത്തെ പതിവ്, ജൂണ്‍ ഒന്നിന് മുമ്പേ പാഠപുസ്തകങ്ങളും യൂണിഫോമും റെഡി’; വിദ്യാഭ്യാസ മേഖലയില്‍ 5,000 കോടിയുടെ വികസനമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും മുമ്പേ പാഠപുസ്തകങ്ങളും യൂണിഫോമും റെഡിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കുറിപ്പ്. ജൂണ്‍ ഒന്നിന് എല്ലാം റെഡിയെന്നത് കഴിഞ്ഞ പത്ത് വർഷമായി കേരളത്തിന്റെ പതിവാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്കൂള്‍ തുറക്കുന്നതിന് മുൻപേ…
കോളജിൽ കാർ സ്റ്റണ്ട്, നിയന്ത്രണം വിട്ട കാർ കുട്ടികൾക്ക് നേരെ; വിഡിയോയ്ക്ക് പിന്നാലെ കേസ്
കോഴിക്കോട് ∙ വെസ്റ്റ്ഹിൽ പോളിടെക്നിക് കോളജിൽ സുരക്ഷ മാനദണ്ഡം പാലിക്കാതെ കാർ സ്റ്റണ്ട് നടത്തി. കാർ ഉടമകളോട് ഹാജരാകാൻ പൊലീസ് നോട്ടിസ് നൽകി. കോളജ് അധികൃതർക്കും ഉടമകൾക്കും നോട്ടിസ് നൽകിയിട്ടുണ്ട്. അനുമതി വാങ്ങാത്ത സാഹചര്യത്തിൽ മോട്ടർ വഹന വകുപ്പു നാളെ കോളജ്…
തീർപ്പ് കൽപ്പിക്കാനുള്ള ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനം ഇളവ് ചെയ്യും
ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴത്തുകയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചു. 2024 ഡിസംബർ 31 വരെ ചുമത്തിയിട്ടുള്ള എല്ലാ ട്രാഫിക് ഇ-ചെല്ലാൻ കേസുകൾക്കും ഈ ആംനസ്റ്റി ആനുകൂല്യം ലഭ്യമാകും. ഒരേ വാഹനത്തിന് തന്നെ ഒന്നിലധികം പിഴകൾ നിലനിൽക്കുന്നതും ഉയർന്ന…














