യുഎസിലെ ബന്ധുവിന്റെ ഫോൺ ഹാക്ക് ചെയ്തു; ഒറ്റ അക്ഷരത്തെറ്റിൽ പാളിയത് ഒന്നര ലക്ഷത്തിന്റെ തട്ടിപ്പ്

Spread the love

കുറുപ്പന്തറ (കോട്ടയം)∙ യുഎസിലുള്ള സഹോദരീഭർത്താവിന്റെ മൊബൈൽ ഹാക്ക് ചെയ്ത് റിട്ട.എയർഫോഴ്സ് ഉദ്യോഗസ്ഥനിൽനിന്നു പണം തട്ടാൻ ശ്രമം. ഇംഗ്ലിഷ് മെസേജിൽ അക്ഷരത്തെറ്റ് കണ്ടതോടെ സംശയം തോന്നിയതിനാൽ പണം നഷ്ടമായില്ല. കുറുപ്പന്തറ ചിറയിൽ ജേക്കബ് തോമസിൽനിന്നാണ് പണം തട്ടാൻ ശ്രമം നടന്നത്.

 

സുഹൃത്തിന് അപകടം സംഭവിച്ചെന്നും ശസ്ത്രക്രിയയ്ക്കായി ഒന്നര ലക്ഷം രൂപ അടിയന്തരമായി അയയ്ക്കമെന്നും ആവശ്യപ്പെട്ടാണ് ജേക്കബിന്റെ വാട്സാപ്പിൽ മെസേജ് എത്തിയത്. യുഎസിലുള്ള സഹോദരീഭർത്താവ് ഞീഴൂർ തത്തംകുളം ഫിലിപ്സണിന്റെയും ഭാര്യ ഷിനുവിന്റെയും ഒരുമിച്ചുള്ള ചിത്രം പ്രൊഫൈൽ പിക്ചറാക്കിയായിരുന്നു സന്ദേശം. അക്ഷരത്തെറ്റ് കണ്ടതോടെ ജേക്കബ് സഹോദരി ഷിനുവിനെ വിളിച്ചതോടെയാണ് തട്ടിപ്പു പൊളിഞ്ഞത്.

  • Related Posts

    വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ; ആഭരണങ്ങൾ കവർന്നതായി സംശയം; കൊലപാതകമെന്ന് പോലീസ്

    Spread the love

    Spread the loveതൃശ്ശൂർ: ദേശമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ സ്വന്തം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ചോത്ത് വീട്ടിൽ സഫിയ (72) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. തനിച്ച് താമസിക്കുന്നതിനാൽ രാത്രികാലങ്ങളിൽ ഭയം മൂലം മറ്റു വീടുകളിൽ പോയി ഉറങ്ങുന്നതായിരുന്നു സഫിയയുടെ…

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *