20 വർഷം ഒളിവിൽ; പിടികിട്ടാപ്പുള്ളി പിടിയിൽ

Spread the love

ബത്തേരി: 2005 വര്‍ഷത്തില്‍ സുല്‍ത്താന്‍ ബത്തേരി ടൌണിലും, പരിസരത്തും കള്ളനോട്ട് വിതരണം ചെയ്ത കേസില്‍ 20 വര്‍ഷത്തോളമായി വിദേശത്ത് ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന പ്രതിയെ സംസ്ഥാന ക്രൈംബ്രാഞ്ച് വയനാട് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച മലപ്പുറം കൂട്ടിലങ്ങാടി പുളിക്കത്തൊടി വീട് ഹംസ പി.ടി (49) നെയാണ് ഇന്ന് പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്.പ്രതിയെ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.

  • Related Posts

    പുഴയിൽ 13കാരൻ മുങ്ങി മരിച്ചു;സംഭവം വയനാട്ടിൽ

    Spread the love

    Spread the loveമീനങ്ങാടി മടൂർ പുഴയിൽ 13കാരൻ മുങ്ങി മരിച്ചു. സിസി മടൂർ തേക്കിൻകാട് ഉന്നതിയിൽ താമസിക്കുന്ന ഗോപിയുടെ മകൻ വിഷ്ണു (13) ആണ് മരിച്ചത്. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേരി ഗവൺമെന്റ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.

    കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് തിരിച്ചു നൽകി വിദ്യാർത്ഥികൾ മാതൃകയായി

    Spread the love

    Spread the love  കമ്പളക്കാട്:കമ്പളക്കാട് ടൗണിലെ ഫ്രഷ് മാർട്ട് സൂപ്പർ മാർക്കറ്റ് പരിസരത്ത് നിന്ന് കഴിഞ്ഞ ദിവസം കളഞ്ഞു കിട്ടിയ പണം വിദ്യാർത്ഥികൾ ഉടമസ്ഥന് തിരിച്ചു നൽകി മാതൃകയായി. കമ്പളക്കാട് സ്വദേശി ആസിൽ എന്നയാൾക്കാണ് പണം കൈമാറിയത്.   കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെ…

    Leave a Reply

    Your email address will not be published. Required fields are marked *