വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; മൂന്നു പേർക്ക് പരിക്കേറ്റു

Spread the love

ബത്തേരി : ബത്തേരി മൈസൂർ റോഡിൽ ഗീതാഞ്ജലി പെട്രോൾ പമ്പിന് സമീപം വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12:50 മണിയോടുകൂടിയാണ് മൂന്നു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.ഗുരുകുലം റോഡിലോട് പോകാൻ വേണ്ടി തിരിഞ്ഞ ഓമ്നിവാനിൻ്റെ പിറകിൽ പിക്കപ്പ് ജീപ്പ് ഇടിച്ച് കറങ്ങി തിരിഞ്ഞ വാനിനെ മൈസൂരിൽ നിന്ന് വരുന്ന ഇന്നോവ ക്രിസ്റ്റ കാറും ഇടിച്ചു.രണ്ട് വാഹനങ്ങൾ ഇടിച്ച ആഘാതത്തിൽ ഒമ്നിവാൻ പൂർണമായി തകർന്നു.ബത്തേരി ഫയർഫോഴ്സ് എത്തി ഒമ്നിയിൽ നിന്ന് പരിക്കേറ്റവരെ പുറത്തെടുത്തത് ഉടൻ തന്നെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .പരിക്കേറ്റവർ ബത്തേരി നമ്പ്യാർകുന്ന് സ്വദേശികൾ ആണെന്ന് പ്രാഥമിക വിവരം.

  • Related Posts

    നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു. ഡ്രൈവർക്കും യാത്രക്കാർക്കാരനും പരിക്ക്

    Spread the love

    Spread the love    മാനന്തവാടി ആറാംമൈൽ ഉള്ളിശ്ശേരി പള്ളിക്ക് സമീപം നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു ഡ്രൈവർക്കും യാത്രക്കാരനും പരിക്ക് . റോഡ് മുറിച്ചുകടന്ന കാൽനടയാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ഓട്ടോ റോഡിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.ഇന്നലെയാണ് സംഭവം. ഓട്ടോ ഡ്രൈവർ…

    കസ്റ്റഡിയില്‍ നിന്നും ചാടി പോയ പ്രതി പിടിയിൽ :സംഭവം വയനാട്ടിൽ

    Spread the love

    Spread the loveമാനന്തവാടി: പോലീസ് കസ്റ്റഡിയില്‍ നിന്നും ചാടി പോയ പ്രതി പിടിയിലായി.മാനന്തവാടി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി രണ്ടേനാല്‍ കാരക്കുനി ചെറുവയല്‍ ഉന്നതി ബാബു (28) വാണ് പിടിയിലായത്. ഏപ്രില്‍ 13നാണ് ഇയ്യാള്‍ മാനന്തവാടി കോടതി പരിസരത്ത്…

    Leave a Reply

    Your email address will not be published. Required fields are marked *