മാനന്തവാടി നഗരസഭാ ഭരണസമിതി യോഗം;എൽഡിഎഫ് കൗൺസിലർമാർ ഇറങ്ങിപ്പോയി

Spread the love

മാനന്തവാടി: പദ്ധതി ഭേദഗതി അജണ്ട ഉള്‍പ്പെടുത്തി ചേര്‍ന്ന മാനന്തവാടി നഗരസഭ ഭരണസമിതി യോഗത്തില്‍ നിന്നും വിയോജിപ്പ് രേഖപ്പെടുത്തി എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയി. എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ നിന്നും ഒഴിവാക്കിയ പദ്ധതികളും മറ്റ് നിര്‍ബന്ധമായി വകയിരുത്തേണ്ട പദ്ധതികളും ഇത്തവണ ഉള്‍പ്പെടുത്തുമെന്ന് എല്‍ഡിഎഫ് കൗണ്‍സിര്‍മാര്‍ക്ക് കഴിഞ്ഞ യോഗത്തില്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ ഈ ഉറപ്പ് പാലിക്കപ്പെട്ടില്ല.

 

ഇതിനെ തുടര്‍ന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും ഇറങ്ങിപ്പോരുകയുമായിരുന്നു. കെ.എം അബ്ദുല്‍ ആസിഫ്, കെ.സി സുനില്‍ കുമാര്‍, വിപിന്‍ വേണുഗോപാല്‍, സിനി ബാബു എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

  • Related Posts

    ബിയർ കാൻ, ടൈറ്റാനിക് വീൽ, ലോട്ടസ് വീൽ… പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവം

    Spread the love

    Spread the loveകൽപറ്റ ∙ പൂത്തിരിയിലും പടക്കങ്ങളിലും പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവമായി. പടക്കങ്ങളിൽ കേമനായ ഗുണ്ടിനാണ് ഡിമാൻഡ് കൂടുതൽ. ചെറുതും വലുതുമായി വിവിധ തരം ഗുണ്ടുകൾ ഉണ്ട്. 70 രൂപ മുതൽ 300 രൂപ വരെയാണു ഗുണ്ട് പായ്ക്കറ്റിനു…

    സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം

    Spread the love

    Spread the love      അമ്പലവയൽ: സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബത്തേരി – എടക്കൽ- അമ്പലവയൽ വഴി സർവീസ് നടത്തുന്ന അംബിക ഗണേഷ് ബസ്സും ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റ്.ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി…

    Leave a Reply

    Your email address will not be published. Required fields are marked *