എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ എസ്‌റ്റേറ്റ് ഓഫീസ് ഉപരോധിക്കുന്നു

Spread the love

പഞ്ചാരക്കൊല്ലി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രിയദര്‍ശിനി ടീ എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ പണിമുടക്കി എസ്‌റ്റേറ്റ് ഓഫീസ് ഉപരോധിക്കുന്നു. കഴിഞ്ഞ ആഴ്ചയില്‍ നടത്തിയ സമരത്തെ തുടര്‍ന്ന് സബ്ബ്കലക്ടറുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളും റവന്യൂ ഉദ്യോഗസ്ഥരും തൊഴിലാളി പ്രതിനിധികളും നടത്തിയ ചര്‍ച്ചയില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചും ആദിവാസി വിഭാഗങ്ങള്‍ മാത്രം ജോലിചെയ്യുന്ന പ്രിയദര്‍ശിനി എസ്‌റ്റേറ്റിലെ തൊഴിലാളികളോടുള്ള അവഗണന അംഗീകരിക്കില്ലെന്നും കഴിഞ്ഞ ചര്‍ച്ചയിലെടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.

  • Related Posts

    ഹയർ സെക്കണ്ടറി ഫലം വന്നപ്പോൾ വയനാട്ടിൽ ഒന്നാമതായി എം ജി എം എച്ച് എസ് എസ്

    Spread the love

    Spread the love  മാനന്തവാടി: ഹയർ സെക്കന്ററി പരീക്ഷാ ഫലം വന്നപ്പോൾ വയനാട്ടിൽ മിന്നുംവിജയം കരസ്ഥമാക്കാൻ എം ജി എമമി -ന് കഴിഞ്ഞു. 49 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ കുട്ടികളും ഉപരി പഠനത്തിന് അർഹരായി. 24 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും…

    വയനാട് തുരങ്കപ്പാത; രണ്ടാമത്തെ തുരങ്കത്തിന്‍റെ നിര്‍മാണവും തുടങ്ങി

    Spread the love

    Spread the love      വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്‍റെ നിര്‍മാണം തുടങ്ങി. കോഴിക്കോട് ആനക്കാംപെയില്‍ മറിപ്പുഴയിലെ ‍ പദ്ധതി പ്രദേശം ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു വിലയിരുത്തിയ ശേഷമാണു രണ്ടാം തുരങ്കത്തിന്‍റെ നിര്‍മാണത്തിന് അനുമതി നല്‍കിയത്. ഇന്നു മുതല്‍ രണ്ടു…

    Leave a Reply

    Your email address will not be published. Required fields are marked *