വായ്പ മുടങ്ങി; പിതാവിനെ തട്ടിക്കൊണ്ടുപോയി വിരൽ മുറിച്ച 5 പേർ അറസ്റ്റിൽ

Spread the love

ചെന്നൈ ∙ മകനെടുത്ത വായ്പയുടെ പലിശ അടവ് മുടങ്ങിയതിനെ തുടർന്ന് 71 വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി വിരലുകൾ മുറിച്ച സംഘത്തിലെ 5 പേരെ അറസ്റ്റ് ചെയ്തു. കടലൂർ സ്വദേശി നടരാജനാണ് ആക്രമണത്തിന് ഇരയായത്. നടരാജന്റെ മകൻ മണികണ്ഠൻ ചിദംബരത്ത് നടത്തുന്ന പലചരക്ക് മൊത്തക്കച്ചവട സ്ഥാപനത്തിന്റെ വികസനത്തിനായി സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് 6 ലക്ഷം രൂപ വായ്പയെടുത്തിരുന്നതായി പൊലീസ് പറഞ്ഞു. പലിശ അടയ്ക്കാത്തതുമായി ബന്ധപ്പെട്ടാണ് പിതാവിനെ തട്ടിക്കൊണ്ടു പോയത്.

  • Related Posts

    ‘പീഡിപ്പിച്ചത് 487ലധികം പുരുഷന്മാർ, ചിലർ പത്തിലധികം തവണ’; ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ

    Spread the love

    Spread the love  പാരിസ് ∙ മുൻ കാമുകിയെ ഏഴ് വർഷത്തോളം ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ ഫ്രാൻസിലെ ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ. ഗില്ലോം ബുച്ചി എന്ന ബാങ്ക് മാനേജർക്കെതിരെ മുൻ കാമുകിയായ ലയ്റ്റീഷ്യ ആർ…

    പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാക്കൾ പിടിയിൽ

    Spread the love

    Spread the love  കോഴിക്കോട്∙ പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കിനാലൂർ സ്വദേശി എച്ചിങ്ങാപൊയിൽ വീട്ടിൽ അർഷാദ് ഹുസ്സൈൻ (26 വയസ്സ്), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയല്‍ ലക്ഷംവീട് കോളനിയില്‍ സജീര്‍ (26 വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *