പൊലീസിന് നേരെ കത്തി കാട്ടി ഭീഷണി; മോഷ്ടാവ് പിടിയിൽ

Spread the love

ബത്തേരി:പൊലീസിന് നേരെ കത്തി കാട്ടി ഭീഷണി പെടുത്തിയ മോഷ്ടാവിനെ കീഴ്പ്പെടുത്തി. തമിഴ്‌നാട് സ്വദേശിയാണ് പിടിയിലായത്.ബത്തേരി മണിച്ചിറയിലെ രണ്ട് വീടുകളിലാണ് ഇന്ന് പുലർച്ചെ നാല് മണിയോടെ മോഷണശ്രമം നടന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയപ്പോഴാണ് ഇയാൾ കത്തിയുമായി ആക്രമണം നടത്തിയത്.

  • Related Posts

    വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി വയനാട്ടിലെ കന്നിവോട്ടര്‍

    Spread the love

    Spread the loveകല്‍പ്പറ്റ: ഹല്‍വ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടര്‍. വയനാട് കാവുംമന്ദം 142-ാം ബൂത്തില്‍ വോട്ട് ചെയ്ത കന്നി വോട്ടറാണ് ഹല്‍വ ലഭിക്കാത്തതില്‍ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വോട്ട് ചെയ്തു കഴിഞ്ഞ ഉടനെ ബൂത്തിലെ…

    ലോറിക്ക് അടിയിൽപ്പെട്ട് വയനാട് സ്വദേശി മരിച്ചു

    Spread the love

    Spread the loveബാലുശ്ശേരി: കൊക്കോ കയറ്റാൻ വന്ന ലോറിക്ക് അടിയിൽപ്പെട്ട് വയനാട് സ്വദേശി മരിച്ചു. ബാലുശ്ശേരി എംഎം പറമ്പ് തെച്ചിയിലാണ് സംഭവം.വയനാട് വാകേരി കൃഷ്ണഗിരി നെല്ലിക്കാടം ഉന്നതയിലെ വെള്ളി (66) ആണ് മരിച്ചത്.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

    Leave a Reply

    Your email address will not be published. Required fields are marked *