ബസ് സ്റ്റാൻഡിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

പാൽവെളിച്ചം കവിക്കൽ ബാലനെയാണ് (80) കാട്ടിക്കുളം പഞ്ചായത്ത് ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുനെല്ലി പോലിസ് പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം വയനാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

  • Related Posts

    വെള്ളത്തിൽ വീണ് യുവാവ് മരിച്ചു

    Spread the love

    Spread the loveകല്പറ്റ : കമ്പളക്കാട് ആനേരി കുളത്തിലെ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.കമ്പളക്കാട് സ്വദേശി പാറമ്മൽ നിഷാദ്  ആണ് മരിച്ചത്. മൃതദേഹം കല്പറ്റ ഹോസ്പിറ്റലിലേക്ക് മാറ്റി.

    മുനീശ്വരം കുന്നിന് സമീപം തീപിടുത്തം

    Spread the love

    Spread the loveതലപ്പുഴ: മുനീശ്വരം കുന്നിന് സമീപം കെ.കെ. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ തീപിടുത്തം. തോട്ടത്തിലെ 15 ഏക്കറോളം ഭൂമിയിലെ അടിക്കാടുകളാണ് അഗ്നിബാധയിൽ കത്തിനശിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെ തീപിടുത്തമുണ്ടായത്. മാനന്തവാടിയിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *