വീട്ടമ്മ കിണറ്റിൽ വീണ് മരിച്ചു

Spread the love

 

പനമരം കൂളിവയലിൽ യുവതി കിണറ്റിൽ വീണു മരിച്ചു. കൂളിവയൽ സ്വദേശിനി പരിയത്ത് മിനി (48) ആണ് മരിച്ചത്. ഭർത്താവ് : ബാബു പി.എം. മകൻ : അമൽ മാത്യു (സോഫ്റ്റ് വെയർ ഇഞ്ചിനീയർ ). സംസ്കാരം നാളെ (23 ന് ) ചെറുകാട്ടൂർ സെന്റ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

  • Related Posts

    മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകരുത്: ജില്ലാ കളക്റ്റർ ഡി ആർ മേഘശ്രീ

    Spread the love

    Spread the loveമാധ്യമങ്ങൾ ജനങ്ങളിൽ പരിഭ്രാന്തിയും ഭീതിയും ഉണ്ടാക്കുന്ന തരത്തിലുള്ള വാർത്തകൾ നൽകരുതെന്ന് ജില്ലാ കളക്റ്റർ ഡി.ആർ മേഘശ്രീ അഭ്യർത്ഥിച്ചു. ജില്ലയിലെ കാലാവസ്ഥ സംബന്ധിച്ച കാര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തുകയും ഏത് സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പുകളും സർക്കാറും ജില്ലാ ഭരണകൂടവും നടത്തുന്നുണ്ട്. തെറ്റായ…

    കുഞ്ഞാം ജി.എച്ച്.എസ്.എസിന് സമീപം ജലനിരപ്പ് ഉയർന്നു

    Spread the love

    Spread the loveഇന്നലെ രാത്രി മുതൽ നിർത്താതെ മഴ പെയ്യുന്ന സാഹചര്യത്തിൽ കുഞ്ഞോം ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിന് ചുറ്റു ഭാഗത്ത് ജലനിരപ്പ് ഉയർന്നു.കഴിഞ്ഞ വർഷം പ്രളയത്തിൽ സ്‌കൂൾ ചുറ്റുമതിൽ രണ്ടിടത്ത് തകർന്നിരുന്നു. അതുവഴി സ്‌കൂളിലേക്കും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്.വെള്ളം കയറിത്തുടങ്ങിയ അവസ്ഥ…

    Leave a Reply

    Your email address will not be published. Required fields are marked *