17കാരിയെ കാണ്മാനില്ല

Spread the love

കണിയാമ്പറ്റയിൽ നിന്നും 17 വയസ്സുള്ള ഒരു പെൺകുട്ടിയെ ഇന്നലെ (24.9.2025) വൈകിട്ട് 5 മണിയോടെ കാണാതായിട്ടുണ്ട്. പിങ്ക്കളർ ടീഷർട്ട്, ചുവപ്പ് കോട്ടൺ പാന്റും ധരിച്ചിട്ടുണ്ട്. ഇരുനിറ ത്തിലുള്ള കുട്ടിയാണ്.കൈവശം പണമില്ലാത്തതിനാൽ മറ്റുള്ളവ രോട് ചോദിക്കാൻ സാധ്യതയുണ്ട്. വയലിലൂടെയും മറ്റും നടന്നതി നാൽ വസ്ത്രത്തിലും ദേഹത്തും ചെളിയുണ്ടാകാൻ സാധ്യതയെ ന്നും പോലീസ് വ്യക്തമാക്കി.ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി ബന്ധപ്പെടുക.

 

*കമ്പളക്കാട് പോലീസ്: 04936 286635*

 

*എസ്എച്ച്ഒ: 9497947247*

  • Related Posts

    ബിയർ കാൻ, ടൈറ്റാനിക് വീൽ, ലോട്ടസ് വീൽ… പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവം

    Spread the love

    Spread the loveകൽപറ്റ ∙ പൂത്തിരിയിലും പടക്കങ്ങളിലും പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവമായി. പടക്കങ്ങളിൽ കേമനായ ഗുണ്ടിനാണ് ഡിമാൻഡ് കൂടുതൽ. ചെറുതും വലുതുമായി വിവിധ തരം ഗുണ്ടുകൾ ഉണ്ട്. 70 രൂപ മുതൽ 300 രൂപ വരെയാണു ഗുണ്ട് പായ്ക്കറ്റിനു…

    സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം

    Spread the love

    Spread the love      അമ്പലവയൽ: സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബത്തേരി – എടക്കൽ- അമ്പലവയൽ വഴി സർവീസ് നടത്തുന്ന അംബിക ഗണേഷ് ബസ്സും ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റ്.ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി…

    Leave a Reply

    Your email address will not be published. Required fields are marked *