അഡ്വ.ടി.ജെ .ഐസക് വയനാട് ഡി സി.സി. പ്രസിഡണ്ട്

Spread the love

ടി.ജെ. ഐസക്ക് വയനാട് ഡി.സി.സി. പ്രസിഡന്റ്

 

കൽപ്പറ്റ: വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ (ഡി.സി.സി.) പുതിയ പ്രസിഡന്റായി കെ.പി.സി.സി. സെക്രട്ടറി അഡ്വ. ടി.ജെ. ഐസക്കിനെ നിയമിച്ചു. എൻ.ഡി. അപ്പച്ചൻ രാജിവെച്ച ഒഴിവിലാണ് നിയമനം.

 

വിവാദങ്ങളെ തുടർന്ന് എൻ.ഡി. അപ്പച്ചൻ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് കെ.പി.സി.സി. നേതൃത്വം പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചത്.

 

 

  • Related Posts

    കാണ്മാനില്ല

    Spread the love

    Spread the love    ഈ ഫോട്ടോയിൽ കാണുന്ന സുൽത്താൻ ബത്തേരി മാനിക്കുനി ഉന്നതിയിലെ കറുപ്പി(78) എന്ന വയോധികയെ 14.02.2025 തിയ്യതി വൈകീട്ടോടെ ഇവരുടെ വീട്ടിൽ നിന്നും കാണാതായി . ബത്തേരി പോലീസ് കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.…

    ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം താമസം പുനരാരംഭിച്ചു

    Spread the love

    Spread the love    സുല്‍ത്താന്‍ ബത്തേരി: വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം തിരികെ കയറി. മൂലങ്കാവ് ചാന്തിയം കവലയിലെ ഭിന്നശേഷിക്കാരനായ ചേനമൂല ജയനും കുടും ബവുമാണ് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം…

    Leave a Reply

    Your email address will not be published. Required fields are marked *