ചീരാൽ കൊഴുവണയിൽ വന്യമൃഗ ആക്രമണം

Spread the love

ചീരാൽ കൊഴുവണയിൽ വന്യമൃഗ ആക്രമണം , കാവുമളയിൽ രാജീവിൻ്റെ വീട്ടിലെ കൊഴികളെയാണ് പട്ടിപുലി എന്ന് സംശയിക്കുന്ന വന്യ ജീവി കൊന്ന് തിന്നത്. ഇന്നലെ രാത്രിയാണ് സംഭവം.

 

രാജീവിൻ്റെ വീട്ടിലെ പട്ടിയെയും ഇന്നലെ രാത്രി മുതൽ കാണാനില്ല. എന്നാൽ പട്ടിയെ പുലി പിടിച്ച ലക്ഷണങ്ങൾ ഇല്ല.കൂട് പൊളിച്ച നിലയിലാണ്.കോഴികളെ സമീപത്തെ പറമ്പിൽ നിന്നും ഭക്ഷിച്ചിട്ടുണ്ട്. പറമ്പിൽ വന്യജീവി വന്നു പോയതിൻ്റെ ലക്ഷണങ്ങൾ ഉണ്ട്. എന്നാൽ കാൽപ്പാടുകൾ ഒന്നും കണ്ടെത്താനായില്ല .

 

വന്യജീവിയെ തിരിച്ചറിയാൻ പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചു.അടുത്തൊന്നും വനമില്ലാത്ത പ്രദേശത്ത് ആദ്യമായി ആണ് വന്യജീവി ആക്രമണം ഉണ്ടാവുന്നത്.

  • Related Posts

    ബിയർ കാൻ, ടൈറ്റാനിക് വീൽ, ലോട്ടസ് വീൽ… പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവം

    Spread the love

    Spread the loveകൽപറ്റ ∙ പൂത്തിരിയിലും പടക്കങ്ങളിലും പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവമായി. പടക്കങ്ങളിൽ കേമനായ ഗുണ്ടിനാണ് ഡിമാൻഡ് കൂടുതൽ. ചെറുതും വലുതുമായി വിവിധ തരം ഗുണ്ടുകൾ ഉണ്ട്. 70 രൂപ മുതൽ 300 രൂപ വരെയാണു ഗുണ്ട് പായ്ക്കറ്റിനു…

    സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം

    Spread the love

    Spread the love      അമ്പലവയൽ: സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബത്തേരി – എടക്കൽ- അമ്പലവയൽ വഴി സർവീസ് നടത്തുന്ന അംബിക ഗണേഷ് ബസ്സും ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റ്.ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി…

    Leave a Reply

    Your email address will not be published. Required fields are marked *