സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! അപകടക്കെണിയൊരുക്കി ഫൂട്ട്പാത്ത്

Spread the love

മാനന്തവാടി: മാനന്തവാടി കൈതക്കല്‍  വള്ളിയൂര്‍ക്കാവ് ബൈപ്പാസ് കവലയ്ക്ക് സമീപം ഫൂട്ട്പാത്തില്‍ ചിലയിടത്ത് സ്ലാബില്ലാത്തത് അപകക്കെണിയൊരുക്കുന്നു. 45 കോടി രൂപ മുടക്കി നിര്‍മ്മാണം പൂര്‍ത്തീകരിച്ച റോഡാണിത്. 1.50 മീറ്റര്‍ വീതിയില്‍ സ്ലാബ് ഇടുന്നതിന് പൊതുമരാമത്ത് അധികൃതര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതിനാല്‍ ഇവിടെ അപകടം കാത്തിരിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.കൂടാതെ ഈ ഭാഗത്ത് മൈസൂര്‍ റോഡിലെ സ്ഥാപനങ്ങളില്‍ നിന്ന് ഒഴുകി വരുന്ന മലിനജലം ഡ്രെയിനേജില്‍ കെട്ടികിടക്കുന്നുണ്ട്. ഇവിടെ സ്ലാബ് ഇടാന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

  • Related Posts

    കമിതാക്കളുടെ നഗ്നദൃശ്യം പകർത്തി; പിടികൂടാനെത്തിയ പൊലീസുകാരിയുടെ വിരൽ ഒടിച്ചു, അറസ്റ്റ്

    Spread the love

    Spread the loveകാസർകോട് ∙ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ കൈവിരൽ ഒടിച്ച് ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ. ഹൊസബെട്ടുവിലെ മൊയ്നുദ്ദീൻ സമായെയാണ് (33) ഇന്ന് പുലർച്ചെ മഞ്ചേശ്വരം പൊലീസ് മംഗളൂരു കല്ലാപ്പു പച്ചക്കറി മാർക്കറ്റിൽ വച്ച് അറസ്റ്റ്…

    കാണ്മാനില്ല

    Spread the love

    Spread the loveവെള്ളമുണ്ട: മംഗലശ്ശേരി, കരുവണശ്ശേരി ഉന്നതിയിലെ ചന്ദ്ര(50) നെ 21.02.2026 മുതല്‍ കാണ്മാനില്ലെന്ന് പരാതി. ഇരുനിറം, കാണാതാകുമ്പോള്‍ നീല നിറത്തിലുള്ള ടീഷര്‍ട്ടും കൈലിമുണ്ടുമാണ് വേഷം. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വെള്ളമുണ്ട പോലീസുമായി ബന്ധപ്പെടുക.   വെള്ളമുണ്ട പോലീസ്…

    Leave a Reply

    Your email address will not be published. Required fields are marked *