കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ചു;അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി

Spread the love

കാർ കുഴിയിലേക്ക് മറിഞ്ഞ് അഞ്ചംഗ കുടുബം അത്ഭുതകരമായി രക്ഷപ്പെട്ടു.തിരൂരിൽ നിന്നും തിരുനെല്ലിയിലേക്ക് ചികിത്സാർത്ഥം  വരികയായിരുന്ന  സാൻട്രോ കാറാണ് അപകടത്തിൽപ്പെട്ടത്. വെള്ളമ്പാടി ബസ് സ്റ്റോപ്പിണ് സമീപം 20 മീറ്റർ താഴ്ച്ചയിലേക്ക് വാഹനം മറിയുകയായിരുന്നു. മൂന്ന് കുട്ടികളടക്കം അഞ്ച് പേർ കൽപ്പറ്റയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സ തേടിയ ശേഷം നാട്ടിലേക്ക് മടങ്ങി.

 

അപകട സ്ഥലത്ത് സംരക്ഷണഭിത്തി ഇല്ലാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള അപകടം ഉണ്ടായതെന്നും അടിയന്തരമായി സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

  • Related Posts

    ഹയർ സെക്കണ്ടറി ഫലം വന്നപ്പോൾ വയനാട്ടിൽ ഒന്നാമതായി എം ജി എം എച്ച് എസ് എസ്

    Spread the love

    Spread the love  മാനന്തവാടി: ഹയർ സെക്കന്ററി പരീക്ഷാ ഫലം വന്നപ്പോൾ വയനാട്ടിൽ മിന്നുംവിജയം കരസ്ഥമാക്കാൻ എം ജി എമമി -ന് കഴിഞ്ഞു. 49 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ കുട്ടികളും ഉപരി പഠനത്തിന് അർഹരായി. 24 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും…

    വയനാട് തുരങ്കപ്പാത; രണ്ടാമത്തെ തുരങ്കത്തിന്‍റെ നിര്‍മാണവും തുടങ്ങി

    Spread the love

    Spread the love      വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്‍റെ നിര്‍മാണം തുടങ്ങി. കോഴിക്കോട് ആനക്കാംപെയില്‍ മറിപ്പുഴയിലെ ‍ പദ്ധതി പ്രദേശം ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു വിലയിരുത്തിയ ശേഷമാണു രണ്ടാം തുരങ്കത്തിന്‍റെ നിര്‍മാണത്തിന് അനുമതി നല്‍കിയത്. ഇന്നു മുതല്‍ രണ്ടു…

    Leave a Reply

    Your email address will not be published. Required fields are marked *