
കേരളത്തിൽ ഇന്നലെ വൻ കുറവ് ദൃശ്യമായ സ്വർണവിലയിൽ ഇന്ന് നേരിയ മുന്നേറ്റം. ഗ്രാമിന് 10 രൂപ ഉയർന്ന് വില 9,060 രൂപയും പവന് 80 രൂപ ഉയർന്ന് 72,480 രൂപയുമായി. കഴിഞ്ഞ ദിവസങ്ങളിൽ ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയും കൂടിയശേഷം ഇന്നലെ ഇടിഞ്ഞ വിലയാണ് ഇന്ന് നേരിയ തോതിൽ മുന്നേറിയത്. ഇന്നലെ ഗ്രാമിന് 9,050 രൂപയും പവന് 72,400 രൂപയുമായിരുന്നു വില.കേരളത്തിൽ ഇന്നലെ വൻ കുറവ് ദൃശ്യമായ സ്വർണവിലയിൽ ഇന്ന് നേരിയ മുന്നേറ്റം. ഗ്രാമിന് 10 രൂപ ഉയർന്ന് വില 9,060 രൂപയും പവന് 80 രൂപ ഉയർന്ന് 72,480 രൂപയുമായി. കഴിഞ്ഞ ദിവസങ്ങളിൽ ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയും കൂടിയശേഷം ഇന്നലെ ഇടിഞ്ഞ വിലയാണ് ഇന്ന് നേരിയ തോതിൽ മുന്നേറിയത്. ഇന്നലെ ഗ്രാമിന് 9,050 രൂപയും പവന് 72,400 രൂപയുമായിരുന്നു വില.