വാഹനാപകടം:യുവാവ് മരിച്ചു
Spread the loveകാട്ടിക്കുളം: കാട്ടിക്കുളം-ബാവലി റൂട്ടിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ മൈസൂർ സ്വദേശി ആനന്ദ് (35) മരിച്ചു. ഇന്ന് വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. കൊട്ടിയൂർ ഉത്സവം കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം മടങ്ങുകയായിരുന്ന ആനന്ദ് സഞ്ചരിച്ച ബൈക്ക്, കാട്ടിക്കുളം ഭാഗത്തേക്ക് വരികയായിരുന്ന ഒരു സ്വകാര്യ…