കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്

Spread the love

കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്.അമ്പലവയൽ അടിവാരത്ത് അമ്പലക്കുന്ന് ഉന്നതിയിലെ കുമാരൻ, കരിയംകാട്ടിൽ അനസൂയ എന്നിവർക്കാണ് പരിക്കേറ്റത്.

 

ഇന്നു രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ജോലികഴിഞ്ഞു മടങ്ങുകയായിരുന്ന യുവതിയ്ക്കുനേരേ കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു. അവരെ രക്ഷിക്കാൻ ശ്രമിച്ച കുമാരന് കാലിനും കൈയ്ക്കും കുത്തേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

  • Related Posts

    ചുരത്തിൽ വാഹനങ്ങൾ അപകടത്തിൽപ്പെട്ടു

    Spread the love

    Spread the love  താമരശ്ശേരി ചുരം രണ്ടാം വളവിൽ  ഗ്രീൻ ബ്രിഗേഡ് ഓഫീസിന് മുൻപിലായി ബൈക്കിനെ വെട്ടിക്കുന്നതിന്റെ ഇടയിൽ ചുരം കയറുന്ന ആപ്പേ ഗുഡ്സ് കാറിൽ ഇടിച്ച് മറിഞ്ഞ് അപകടം ,അപകടത്തിൽ ആർക്കും പരിക്ക് ഇല്ല,ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാർ സംഭവസ്ഥലത്ത്…

    ഒന്നര വർഷം മുമ്പ് കാണാതായ ആൾ കൊല്ലപ്പെട്ടു; മൃതദേഹം ചേരമ്പാടി വനമേഖലയിൽ കുഴിച്ചിട്ടനിലയിൽ

    Spread the love

    Spread the loveകോഴിക്കോട് നിന്നും ഒന്നര വർഷം മുൻപ് കാണാതായ ആളുടെ മൃതദേഹ ഭാഗങ്ങൾ വനത്തിൽ കണ്ടെത്തി. വയനാട് സ്വദേശി ഹേമചന്ദ്രനാണ് മരിച്ചത്. തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള ചേരമ്പാടി വനത്തിലാണ് ഹേമചന്ദ്രന്റേതെന്നു കരുതുന്ന മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്. കേരള, തമിഴ്നാട് പൊലീസിന്റെ നേതൃത്വത്തിലാണ്…

    Leave a Reply

    Your email address will not be published. Required fields are marked *