തോണി സർവ്വീസ് നിർത്തിവയ്ക്കാൻ നിർദേശം

Spread the love

ബാണാസുര ഡാമിന്റെ ഷട്ടറുകൾ തുറക്കുന്ന സാഹചര്യത്തിൽ കബനി നദിയിലെ പെരിക്കല്ലൂർ കടവ്, മരക്കടവ് കടവിലെ തോണി സർവ്വീസ്‌താത്കാലികമായി നിർത്തിവയ്ക്കാൻ നിർദേശം നൽകി. കബനി നദിയിൽ ജലനിരപ്പ് ഉയരുമോ എന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിർദ്ദേശം.

  • Related Posts

    ഗ്യാസ് സിലിണ്ടർ ലീക്കായി:വീടിന്റെ മേൽക്കൂര തകർന്നു

    Spread the love

    Spread the loveപുൽപ്പള്ളി കന്നാരംപുഴയിൽ ഗ്യാസ് സിലിണ്ടർ ലീക്കായി ഗ്യാസിന്റെ സമ്മർദ്ദത്തെ തുടർന്ന് വീടിന്റെ മേൽക്കൂര തകർന്നു. കണ്ടോത്ത് വർഗീസിന്റെ വീടാണ് വ്യാപക കേടുപാടുകൾ സംഭവിച്ചത്. മേൽക്കൂര തകരുകയും 200 ഓളം ഓടുകൾ പൊട്ടുകയും ചെയ്തു. രാവിലെ ചായ വച്ചു വീടിന്…

    കുറുവ ദ്വീപ് ഒഴികെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളും, ക്വാറികളും തുറക്കാൻ അനുമതി

    Spread the love

    Spread the loveകേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലയിലെ ക്വാറികളുടെയും, ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനവും, യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കവും നിര്‍ത്തിവെച്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 30.06.2025 ലെ ജാഗ്രത നിര്‍ദേശമനുസരിച്ചും, ഇന്നലെ…

    Leave a Reply

    Your email address will not be published. Required fields are marked *