ലഹരിക്കെതിരെ ഇൻസ്റ്റഗ്രാം റീൽസ് മത്സരവുമായി വയനാട് പോലീസ്

Spread the love

കൽപ്പറ്റ: ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ലഹരിക്കെതിരെ ഇൻസ്റ്റഗ്രാം റീൽസ് മത്സരവുമായി വയനാട് പോലീസ്. ‘ലഹരിയും സമൂഹവും’ എന്ന വിഷയത്തിലാണ് റീൽസ് തയ്യാറാക്കേണ്ടത്. പ്രായഭേദമില്ലാതെ ആർക്കും പങ്കെടുക്കാം.

 

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.

 

വയനാട് ജില്ലാ പോലീസിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകൾ ഫോളോ ചെയ്യുക. ഒരു മിനിറ്റിൽ കൂടാതെ ഇൻസ്റ്റഗ്രാം റീൽസ് തയ്യാറാക്കി വയനാട് പൊലീസിനെ ടാഗ് ചെയ്ത് നിങ്ങളുടെ അക്കൌണ്ടിൽ പോസ്റ്റ് ചെയ്യുക. റീൽസ് ജൂൺ 26 ന് മുൻപ് അപ്‌ലോഡ് ചെയ്യണം. വിജയികൾക്ക് വയനാട് പോലീസ് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്.

ഫേസ്ബുക്ക്‌ :

//www.facebook.com/share/166qHcHyYH/

ഇൻസ്റ്റഗ്രാം: https://www.instagram.com/wayanad_police?igsh=MWNvYzZvbGhkNmhlMg==

  • Related Posts

    ഹയർ സെക്കണ്ടറി ഫലം വന്നപ്പോൾ വയനാട്ടിൽ ഒന്നാമതായി എം ജി എം എച്ച് എസ് എസ്

    Spread the love

    Spread the love  മാനന്തവാടി: ഹയർ സെക്കന്ററി പരീക്ഷാ ഫലം വന്നപ്പോൾ വയനാട്ടിൽ മിന്നുംവിജയം കരസ്ഥമാക്കാൻ എം ജി എമമി -ന് കഴിഞ്ഞു. 49 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ കുട്ടികളും ഉപരി പഠനത്തിന് അർഹരായി. 24 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും…

    വയനാട് തുരങ്കപ്പാത; രണ്ടാമത്തെ തുരങ്കത്തിന്‍റെ നിര്‍മാണവും തുടങ്ങി

    Spread the love

    Spread the love      വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്‍റെ നിര്‍മാണം തുടങ്ങി. കോഴിക്കോട് ആനക്കാംപെയില്‍ മറിപ്പുഴയിലെ ‍ പദ്ധതി പ്രദേശം ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു വിലയിരുത്തിയ ശേഷമാണു രണ്ടാം തുരങ്കത്തിന്‍റെ നിര്‍മാണത്തിന് അനുമതി നല്‍കിയത്. ഇന്നു മുതല്‍ രണ്ടു…

    Leave a Reply

    Your email address will not be published. Required fields are marked *