ജനവാസ മേഖലയിൽ ഭീതി പരത്തി ചെന്നായ് കൂട്ടം;പുള്ളിമാനിനെ കടിച്ചു തിന്നു

Spread the love

പേരിയ: താഴെ പേരിയയിൽ ചെന്നായ കൂട്ടം പുള്ളിമാനിനെ ആക്രമിച്ചു കൊന്നു. ജനവാസ മേഖലയിൽ ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം .12 ഓളം വരുന്ന ചെന്നായ്ക്കൾ നാട്ടുകാർ നോക്കിനിൽക്കുകയാണ് പുള്ളിമാനിനെ ആക്രമിച്ച് കടിച്ചുകീറി ദൂരേക്ക് വലിച്ചു കൊണ്ടു പോയത്. രാവിലെ കുട്ടികൾ സ്കൂളിലേക്ക് നടന്നുപോകുന്ന വഴിയരികിലാണ് സംഭവം എന്നുള്ളത് നാട്ടുകാരിൽ ഭീതി പടർത്തിയിട്ടുണ്ട്.

  • Related Posts

    വേസ്റ്റ് കുഴിയിൽ അകപ്പെട്ട പൂർണഗർഭണി ആയ പശുവിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന 

    Spread the love

    Spread the love  ദാസനകര : പയ്യംമ്പള്ളി ദാസനകര നരിതൂക്കി ജോളി എന്ന കർഷകന്റെ പൂർണ ഗർഭണി ആയ പശുവാണ് അബദ്ധത്തിൽ വേസ്റ്റ് കുഴിയിൽ വീണു പോയത്. മാനന്തവാടി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചതിനെ തുടർന്ന് ഒരു യൂണിറ്റ് സ്ഥലത്ത് എത്തി…

    വെള്ളത്തിൽ വീണ് യുവാവ് മരിച്ചു

    Spread the love

    Spread the loveകല്പറ്റ : കമ്പളക്കാട് ആനേരി കുളത്തിലെ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.കമ്പളക്കാട് സ്വദേശി പാറമ്മൽ നിഷാദ്  ആണ് മരിച്ചത്. മൃതദേഹം കല്പറ്റ ഹോസ്പിറ്റലിലേക്ക് മാറ്റി.

    Leave a Reply

    Your email address will not be published. Required fields are marked *