ആനപ്പാറയില്‍ പുലി; വളർത്തു നായയെ കൊന്നുതിന്നു

Spread the love

അമ്പലവയല്‍:അമ്പലവയല്‍ ആനപ്പാറയില്‍ പുലി വളർത്തു നായയെ കൊന്നുതിന്നു . ഇന്ന് പുലര്‍ച്ചെ ആനപ്പാറ പാലത്തിനു സമീപത്തെ കളത്തിങ്കല്‍ വേണുഗോപാലിന്റെ വീട്ടിലെ വളര്‍ത്തുനായയെയാണ് പുലി കൊന്നത്. വനംവകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി പുലിയാണെന്ന് സ്ഥിരീകരിച്ചു.

 

ഒരാഴ്ച മുന്‍പ് സമീപ പ്രദേശമായ പാടിപറമ്പില്‍ പുലി ആടിനെ പിടികൂടിയിരുന്നു. എത്രയും വേഗം പുലിയെ പിടികൂടാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

  • Related Posts

    കാണ്മാനില്ല

    Spread the love

    Spread the love    ഈ ഫോട്ടോയിൽ കാണുന്ന സുൽത്താൻ ബത്തേരി മാനിക്കുനി ഉന്നതിയിലെ കറുപ്പി(78) എന്ന വയോധികയെ 14.02.2025 തിയ്യതി വൈകീട്ടോടെ ഇവരുടെ വീട്ടിൽ നിന്നും കാണാതായി . ബത്തേരി പോലീസ് കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.…

    ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം താമസം പുനരാരംഭിച്ചു

    Spread the love

    Spread the love    സുല്‍ത്താന്‍ ബത്തേരി: വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം തിരികെ കയറി. മൂലങ്കാവ് ചാന്തിയം കവലയിലെ ഭിന്നശേഷിക്കാരനായ ചേനമൂല ജയനും കുടും ബവുമാണ് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം…

    Leave a Reply

    Your email address will not be published. Required fields are marked *