കോഴിഫാമിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു

Spread the love

വയനാട് പുഞ്ചവയലിൽ കോഴിഫാമിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. ജിജേഷാണ് (44) മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. തന്റെ കോഴിഫാമിൽ ലൈറ്റ് ഇടാൻ എത്തിയപ്പോഴാണ് ജിജേഷിന് ഷോക്കേറ്റത്. ശബ്ദം കേട്ട് സ്ഥലത്തെത്തിയ ഭാര്യയ്ക്കും ഷോക്കേറ്റു. അബോധാവസ്ഥയിൽ കിടക്കുന്ന ജിജേഷിനെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് ഭാര്യയ്ക്ക് ഷോക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  • Related Posts

    വയനാട്ടിൽ കൂടുതൽ മഴ എടവകയിൽ

    Spread the love

    Spread the loveജൂൺ 24ന് രാവിലെ 8 മുതൽ ജൂൺ 25 ന് രാവിലെ 8 വരെ ലഭിച്ച മഴയുടെ കണക്ക് പ്രകാരം 24 മണിക്കൂറിൽ 146 മില്ലിമീറ്റർ മഴയാണ് പ്രദേശത്ത് ലഭിച്ചത്. പുൽപ്പള്ളിയാണ് കുറവ് മഴ. 11 മില്ലിമീറ്റർ മഴയാണ്…

    മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകരുത്: ജില്ലാ കളക്റ്റർ ഡി ആർ മേഘശ്രീ

    Spread the love

    Spread the loveമാധ്യമങ്ങൾ ജനങ്ങളിൽ പരിഭ്രാന്തിയും ഭീതിയും ഉണ്ടാക്കുന്ന തരത്തിലുള്ള വാർത്തകൾ നൽകരുതെന്ന് ജില്ലാ കളക്റ്റർ ഡി.ആർ മേഘശ്രീ അഭ്യർത്ഥിച്ചു. ജില്ലയിലെ കാലാവസ്ഥ സംബന്ധിച്ച കാര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തുകയും ഏത് സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പുകളും സർക്കാറും ജില്ലാ ഭരണകൂടവും നടത്തുന്നുണ്ട്. തെറ്റായ…

    Leave a Reply

    Your email address will not be published. Required fields are marked *