ഓവുചാലിൽ വീണ് യുവാവിന് പരിക്കേറ്റു

Spread the love

കൽപ്പറ്റ കൈനാട്ടിയിൽ ഓവുചാലിൽ വീണ് കാൽ നടയാത്രക്കാരന് പരിക്കേറ്റു. ബത്തേരി കാരക്കണ്ടി സ്വദേശി  കയ്യാലിൽ ശ്രീമോജിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30ഓടെ ആയിരുന്നു സംഭവം. കൈനാട്ടി ബൈപ്പാസ് ജംഗ്ഷന് സമീപത്തെ സ്ലാബ് ഇല്ലാത്ത ഓവുചാലിലേക്കാണ് ശ്രീമോജ് വീണത്.കാലിനും കൈക്കുമാണ് പരിക്ക്.പ്രതിദിനം നിരവധി പേരാണ് ഈ വഴിയിലൂടെ കടന്നുപോകുന്നത്. സ്ലാബ് സ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

  • Related Posts

    കാണാതായ ആളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    Spread the love

    Spread the loveകാണാതായ ആളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വെള്ളമുണ്ട കരിവണശ്ശേരി ഉന്നതിയിലെ ചന്ദ്രൻ(50) ആണ് മരിച്ചത്. മംഗലശ്ശേരി കുരിശുമലയ്ക്ക് സമീപത്താണ് മൃതദ്ദേഹം . ഫെബ്രുവരി 21 മുതൽ ഇദേഹത്തെ കാണ്മാനില്ല എന്ന പരാതിയിൽ വെള്ളമുണ്ട പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

    കാണ്മാനില്ല

    Spread the love

    Spread the love    ഈ ഫോട്ടോയിൽ കാണുന്ന സുൽത്താൻ ബത്തേരി മാനിക്കുനി ഉന്നതിയിലെ കറുപ്പി(78) എന്ന വയോധികയെ 14.02.2025 തിയ്യതി വൈകീട്ടോടെ ഇവരുടെ വീട്ടിൽ നിന്നും കാണാതായി . ബത്തേരി പോലീസ് കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.…

    Leave a Reply

    Your email address will not be published. Required fields are marked *