പാസ്റ്ററെ ഭീഷണിപ്പെടുത്തിയ സംഭവം;സ്വമേധയാ കേസെടുത്ത് പൊലീസ്
Spread the loveഹിന്ദുവീടുകളിൽ കയറിയാൽ കാലുവെട്ടുമെന്ന് പാസ്റ്ററെ ഭീഷണിപ്പെടുത്തിയ സംഭവം സ്വമേധയാ കേസെടുത്ത് ബത്തേരി പൊലീസ്. പാസ്റ്ററെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.കലാപത്തിന് ആഹ്വാനം, സംഘം ചേർന്നുള്ള ഭീഷണി തുടങ്ങിയ വകുപ്പുകൾ ചേർത്താണ് എഫ്.ഐ.ആർ.