ഗൂഡല്ലൂർ പന്തലൂർ താലൂക്കുകളിൽ ഇന്ന് ബന്ദ്

Spread the love

നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ പന്തലൂർ താലൂക്കുകളിൽ ഇന്ന് വ്യാപാരി വ്യവസായി 24 മണിക്കൂർ ബന്ദ്. രാവിലെ 6 മണി മുതൽ നാളെ രാവിലെ 6 മണിവരെയാണ് ബന്ദ്.

 

കടകൾ തുറക്കുന്നതല്ല, എമർജൻസി വാഹനങ്ങൾ ഒഴികെ മറ്റു ഒരുവാഹനവും നിലത്തിലിറങ്ങില്ല, അതുകൊണ്ട് തന്നെ മുൻകൂട്ടി യാത്ര നിശ്ചയിച്ചവർ യാത്ര മാറ്റിവെക്കുന്നതായിരിക്കും ഉചിതമെന്ന് സംഘാടകർ മുന്നറിയിപ്പ് നൽകി.

  • Related Posts

    ഭാര്യയെ കൈമാറാൻ ആവശ്യപ്പെട്ടു, വനിതാ പൊലീസ് മഫ്തിയിലെത്തി: ജീവനക്കാർക്ക് വർക് ഫ്രം ഹോം നിർേദശിച്ച് ടിസിഎസ്

    Spread the love

    Spread the loveമുംബൈ ∙ ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ ആരോപണങ്ങൾ ഉയർന്നതോടെ നാസിക് ഓഫിസിലെ ജീവനക്കാരോടു വീട്ടിലിരുന്നുള്ള ജോലി (വർക് ഫ്രം ഹോം) മതിയെന്ന് ടിസിഎസ് നിർദേശിച്ചു. ടീം ലീഡർമാരായ 6 പുരുഷന്മാരും പീഡന പരാതി അവഗണിച്ച വനിതാ…

    വിവാഹമോചിതരെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം, പണവും ആഭരണങ്ങളുമായി കടന്നുകളയും; ‘വധു’വും ‘പിതാവും’ അറസ്റ്റിൽ

    Spread the love

    Spread the loveമുംബൈ ∙ വിവാഹ തട്ടിപ്പുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. വിരാർ സ്വദേശിനിയായ നേഹ കൻഡേവാൾ എന്ന ജന്നത് (22), നാസിക് സ്വദേശി കേസരിമൽ രങ്ക (45) എന്നിവരാണ് പിടിയിലായത്. ഇവരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡു…

    Leave a Reply

    Your email address will not be published. Required fields are marked *