ലഹരി വിരുദ്ധ ക്യാമ്പയിന്‍ തുടങ്ങി

Spread the love

മാനന്തവാടി: മാനന്തവാടി ഗവ.പോളിടെക്‌നിക്ക് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്‍  പ്രത്യാശക്ക് തുടക്കമായി. എടവക ഗ്രാമപഞ്ചായത്ത് ആരോഗ്യ  വിദ്യാഭാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചേര്‍പേഴ്‌സണ്‍ ഷിഹാബുദ്ധീന്‍ അയാത്ത് ക്യാമ്പയിന്‍ ഉദ്ഘാടനം  ചെയ്തു.

 

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിനില്‍  ജീവിതമാണ്  ലഹരി, കലയാണ് ലഹരി, കളിയാണ് ലഹരി എന്നീ ആശയങ്ങളില്‍ ഊന്നി വിവിധ കായിക  കലാ  പരിപാടികളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും എന്‍.എസ്. എസ് യൂണിറ്റ് നടത്തും.

 

 

  • Related Posts

    ഹയർ സെക്കണ്ടറി ഫലം വന്നപ്പോൾ വയനാട്ടിൽ ഒന്നാമതായി എം ജി എം എച്ച് എസ് എസ്

    Spread the love

    Spread the love  മാനന്തവാടി: ഹയർ സെക്കന്ററി പരീക്ഷാ ഫലം വന്നപ്പോൾ വയനാട്ടിൽ മിന്നുംവിജയം കരസ്ഥമാക്കാൻ എം ജി എമമി -ന് കഴിഞ്ഞു. 49 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ കുട്ടികളും ഉപരി പഠനത്തിന് അർഹരായി. 24 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും…

    വയനാട് തുരങ്കപ്പാത; രണ്ടാമത്തെ തുരങ്കത്തിന്‍റെ നിര്‍മാണവും തുടങ്ങി

    Spread the love

    Spread the love      വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്‍റെ നിര്‍മാണം തുടങ്ങി. കോഴിക്കോട് ആനക്കാംപെയില്‍ മറിപ്പുഴയിലെ ‍ പദ്ധതി പ്രദേശം ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു വിലയിരുത്തിയ ശേഷമാണു രണ്ടാം തുരങ്കത്തിന്‍റെ നിര്‍മാണത്തിന് അനുമതി നല്‍കിയത്. ഇന്നു മുതല്‍ രണ്ടു…

    Leave a Reply

    Your email address will not be published. Required fields are marked *