പുൽപ്പള്ളി താഴെയങ്ങാടി കലുങ്ക് ഇന്ന് വൈകുന്നേരം പൊളിക്കും. വാഹനങ്ങൾ ഒരു വരിയായി കടത്തിവിടും

Spread the love

 

*പുൽപ്പള്ളി : പുൽപ്പള്ളി താഴെയങ്ങാടിയിലെ കലിങ്ക് ഇന്ന് വൈകുന്നേരം മുതൽ പൊളിച്ചു തുടങ്ങും. ഒരു വരിയായി വാഹനങ്ങൾ കടത്തിവിടുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. റോഡ് പണി മുടങ്ങിയതിനെതിരെ ജനങ്ങൾ പ്രക്ഷോഭത്തിന് ഒരുങ്ങുകയായിരുന്നു. വാഹനങ്ങൾ ഒരു വരിയായി പോകുന്നതിന് വേണ്ട ക്രമീകരണങ്ങൾ യാത്രക്കാർ സ്വീകരിക്കണമെന്ന് പിഡബ്ല്യുഡി അസി. എക്സിക്യൂട്ടീവ് എൻജിനീയർ ആതിര കെ നാരായണൻ അറിയിച്ചു.*

  • Related Posts

    മെത്താംഫിറ്റാമിൻ പിടികൂടിയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

    Spread the love

    Spread the love    തോൽപ്പെട്ടി: തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ നിന്നും 388 ഗ്രാം മെത്താംഫിറ്റാമിൻ പിടികൂടിയ കേസിൽ പ്രധാന പ്രതി അറസ്റ്റിലായി. കോഴിക്കോട്, മാനിപുരം, മുച്ചിലോട്ടുകുഴിയിൽ വീട്ടിൽ അബൂബക്കർ മകൻ മുഹമ്മദ് മിദ്ല‌ാജ് ആണ് അറസ്റ്റിൽ ആയത്. നിലവിൽ നാല്…

    വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം ശനിയാഴ്ച; ആദ്യഘട്ടം കൈമാറുന്നത് 178 വീടുകള്‍

    Spread the love

    Spread the love  തിരുവനന്തപുരം: മുണ്ടക്കൈ മഹാദുരന്തത്തെ അതിജീവിച്ചവര്‍ക്ക് പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന വയനാട് മാതൃകാ ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് ഒന്നിന്. ഫെബ്രുവരി 25നായിരുന്നു നേരത്തെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി…

    Leave a Reply

    Your email address will not be published. Required fields are marked *