ബത്തേരി പഴൂരിൽ ധ്യാനം കഴിഞ്ഞ് മടങ്ങിയ വയോധിക ബസ്സിടിച്ച് മരിച്ചു

Spread the love

ബത്തേരി പഴൂർ സെൻറ് ആൻറണീസ് പള്ളിയിൽ ധ്യാനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീ സ്വകാര്യ ബസ് ഇടിച്ച് മരിച്ചു. ചീരാൽ വരികെരി പൂവത്തിങ്കൽ ത്രേസ്യ (57) ആണ് മരണപ്പെട്ടത്.

 

രാത്രി എട്ടുമണിക്ക് ശേഷമാണ് അപകടം നടന്നത്. ബസ് കയറാനായി റോഡ് മുറിച്ച് കടന്ന സ്ത്രീ അതേ ബസ് കയറി മരണപ്പെടുകയായിരുന്നു. അപകടം നടന്ന തൽക്ഷണം  മരണപ്പെട്ടു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

  • Related Posts

    പോലീസിനെ വെട്ടിച്ച് പ്രതി രക്ഷപ്പെട്ടു

    Spread the love

    Spread the loveമാനന്തവാടി കോടതി പരിസരത്ത് നിന്നും പോലീസിനെ വെട്ടിച്ച് പ്രതി രക്ഷപ്പെട്ടു. തിരുനെല്ലി പോലീസ് സ്റ്റേഷനിലെ കേസിലെ പ്രതിയായ ബാബു (മണി) വാണ് ഇന്ന് രാവിലെ 10.45 ന് കോടതി പരിസരത്ത് നിന്നും പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഇളംപച്ച നിറത്തിലുള്ള…

    അത് ലറ്റിനൊപ്പം റഗ്‌ബിയും; താരമായി അതുല്യ ഉദയൻ

    Spread the love

    Spread the love    കൽപറ്റ:അഖിലേന്ത്യാ അന്തർ സർവകലാശാലാ പെൺകുട്ടികളുടെ റഗ്ബി ടൂർണമെന്റിൽ ആദ്യമായി കോഴിക്കോട് സർവകലാശാലാ കിരീടം നേടിയത് വയനാട്ടുകാരിയായ ക്യാപ്റ്റൻ അതുല്യ ഉദയന്റെ നേതൃത്വത്തിൽ. ഈ മാസം 6ന് ഒഡീഷയിലെ ഭുവനേശ്വരിൽ ആയിരുന്നു മത്സരം. അത് ലറ്റ് ആയ…

    Leave a Reply

    Your email address will not be published. Required fields are marked *