മകൻ എൽഡിഎഫ് സ്ഥാനാർഥി; പിതാവിന് തൊഴിൽ വിലക്കേർപ്പെടുത്തിയെന്ന് പരാതി

Spread the love

 

പുൽപ്പള്ളി: തദ്ദേശ തിരഞ്ഞെടുപ്പിൽ മകൻ എൽഡിഎഫ് സ്ഥാനാർഥിയായതിന് പിന്നാലെ, ഐഎൻടിയുസി അംഗമായ പിതാവിന് യൂണിയൻ തൊഴിൽ വിലക്ക് ഏർപ്പെടുത്തിയതായി പരാതി. മുള്ളൻകൊല്ലി പഞ്ചായത്തിലെ 18-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി സി.ആർ. വിഷ്ണുവിന്റെ പിതാവും ടിമ്പർ ലോഡിംഗ് തൊഴിലാളിയുമായ രാജനാണ് പരാതിയുമായി രംഗത്തെത്തിയത്.

 

കഴിഞ്ഞ ദിവസം ജോലിക്ക് എത്തിയപ്പോൾ, യൂണിയൻ നേതാക്കൾ ജോലിയിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെന്ന് രാജൻ ആരോപിച്ചു. എസ്എഫ്ഐ പ്രവർത്തകനായ മകൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലുള്ള രാഷ്ട്രീയ വിരോധമാണ് ഇതിന് കാരണമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

  • Related Posts

    ബിയർ കാൻ, ടൈറ്റാനിക് വീൽ, ലോട്ടസ് വീൽ… പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവം

    Spread the love

    Spread the loveകൽപറ്റ ∙ പൂത്തിരിയിലും പടക്കങ്ങളിലും പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവമായി. പടക്കങ്ങളിൽ കേമനായ ഗുണ്ടിനാണ് ഡിമാൻഡ് കൂടുതൽ. ചെറുതും വലുതുമായി വിവിധ തരം ഗുണ്ടുകൾ ഉണ്ട്. 70 രൂപ മുതൽ 300 രൂപ വരെയാണു ഗുണ്ട് പായ്ക്കറ്റിനു…

    സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം

    Spread the love

    Spread the love      അമ്പലവയൽ: സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബത്തേരി – എടക്കൽ- അമ്പലവയൽ വഴി സർവീസ് നടത്തുന്ന അംബിക ഗണേഷ് ബസ്സും ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റ്.ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി…

    Leave a Reply

    Your email address will not be published. Required fields are marked *