വോട്ടർ ഐഡിക്ക് പകരം പോളിങ് ബൂത്തിൽ ഹാജരാക്കാൻ കഴിയുന്ന 12 രേഖകൾ ഏതൊക്കെയെന്ന് അറിയാം

Spread the love

 

 

കണ്ണൂർ:വോട്ടർ ഐഡിക്കു പകരം പോളിങ് ബൂത്തിൽ ഹാജരാക്കാൻ കഴിയുന്ന 12 രേഖകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ആധാർ കാർഡ്, തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽ കാർഡ്, ബാങ്ക്/പോസ്റ്റ‌് ഓഫീസ് പാസ്ബുക്ക്, തൊഴിൽ മന്ത്രാലയത്തിൻ്റെ ആരോഗ്യ ഇൻഷുറൻസ് സ്‌മാർട്ട് കാർഡ്/ആയുഷ്‌മാൻ ഭാരത് ആരോഗ്യ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ദേശീയ ജനസംഖ്യാ രജിസ്‌റ്ററിനു (എൻപിആർ) കീഴിൽ റജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്‌മാർട്ട് കാർഡ്, പാസ്പോർട്ട്, ഫോട്ടോ പതിച്ച പെൻഷൻ രേഖ, കേന്ദ്ര/സംസ്‌ഥാന സർക്കാർ/പൊതുമേഖ ലാസ്ഥാപനങ്ങൾ/പൊതു ലിമിറ്റഡ് കമ്പനികൾ എന്നിവ ജീവനക്കാർക്കു നൽകുന്ന ഫോട്ടോ പതിച്ച സർവീസ് ഐഡന്റ്റിറ്റി കാർഡുകൾ, എംപിമാർ/എംഎൽ എമാർ/എംഎൽസിമാർ എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ, സാമൂഹികനീതി മന്ത്രാലയം നൽകുന്ന യുണീക് ഡിസെബിലിറ്റി ഐഡി കാർഡ് എന്നിവയാണ് ഇവ.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *