മധ്യവയസ്കൻ മരണപ്പെട്ട സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ

Spread the love

മധ്യവയസ്കൻ മരണപ്പെട്ട സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ.ബത്തേരി പഴേരി മംഗലത്ത് വില്യംസ്(53) ചികിത്സയിലിരിക്കെയാണ് ഇന്നലെ രാത്രി താലൂക്ക് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.ഇയാളും കസ്റ്റഡിയിലുള്ള യുവാവും തമ്മിൽ വ്യാഴാഴ്‌ച അടിപിടി നടന്നിരുന്നു.തുടർന്നാണ് വില്യംസ് ആശുപത്രിയിൽ ചികിത്സ തേടിയത്.പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

  • Related Posts

    കാണ്മാനില്ല

    Spread the love

    Spread the love    ഈ ഫോട്ടോയിൽ കാണുന്ന സുൽത്താൻ ബത്തേരി മാനിക്കുനി ഉന്നതിയിലെ കറുപ്പി(78) എന്ന വയോധികയെ 14.02.2025 തിയ്യതി വൈകീട്ടോടെ ഇവരുടെ വീട്ടിൽ നിന്നും കാണാതായി . ബത്തേരി പോലീസ് കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.…

    ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം താമസം പുനരാരംഭിച്ചു

    Spread the love

    Spread the love    സുല്‍ത്താന്‍ ബത്തേരി: വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം തിരികെ കയറി. മൂലങ്കാവ് ചാന്തിയം കവലയിലെ ഭിന്നശേഷിക്കാരനായ ചേനമൂല ജയനും കുടും ബവുമാണ് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം…

    Leave a Reply

    Your email address will not be published. Required fields are marked *