കേരളത്തെ നയിക്കാൻ വയനാടിന്റെ ആജിൻ ജിബോയ്

Spread the love

ഹൈദരാബാദിൽ വെച്ച് നടക്കുന്ന 17 മത് മിനി നാഷണൽ ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ വയനാടിന്റെ സൂപ്പർതാരവും ജി എച്ച്എസ്എസ് തരിയോടിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ ആജിൻ ജിബോയ് നയിക്കും. കഴിഞ്ഞ മാസം കാസർഗോഡ് വച്ച് നടന്ന സംസ്ഥാന മിനി ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ല നാലാം സ്ഥാനം നേടിയിരുന്നു. ടൂർണമെന്റിൽ മിന്നും പ്രകടനം കാഴ്ച വച്ചാണ് താരം കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തരിയോട് തെക്കുംങ്ങൾ വീട്ടിലെ ജിബോയ് മാത്യു അനിത എന്നിവരുടെ മകനാണ്. ബിന്ദു വർഗീസ്, സുധീഷ് പി എസ് എന്നിവരുടെ കീഴിലാണ് പരിശീലനം.

  • Related Posts

    കാണ്മാനില്ല

    Spread the love

    Spread the love    ഈ ഫോട്ടോയിൽ കാണുന്ന സുൽത്താൻ ബത്തേരി മാനിക്കുനി ഉന്നതിയിലെ കറുപ്പി(78) എന്ന വയോധികയെ 14.02.2025 തിയ്യതി വൈകീട്ടോടെ ഇവരുടെ വീട്ടിൽ നിന്നും കാണാതായി . ബത്തേരി പോലീസ് കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.…

    ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം താമസം പുനരാരംഭിച്ചു

    Spread the love

    Spread the love    സുല്‍ത്താന്‍ ബത്തേരി: വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം തിരികെ കയറി. മൂലങ്കാവ് ചാന്തിയം കവലയിലെ ഭിന്നശേഷിക്കാരനായ ചേനമൂല ജയനും കുടും ബവുമാണ് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം…

    Leave a Reply

    Your email address will not be published. Required fields are marked *