ഒരു തലൈവര്‍ ഫാനിന് ഇതില്‍ക്കൂടുതല്‍ എന്തുവേണം; സഞ്ജു സാംസണ്‍

Spread the love

ഡബ്ലിന്‍: തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്‍റെ ഹിറ്റ് ചിത്രം ജയിലറിന്‍റെ പ്രദര്‍ശനത്തില്‍ പ്രത്യേക അതിഥിയായി പങ്കെടുത്ത് മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍. അയര്‍ലന്‍ഡിനെതിരായ ട്വന്‍റി 20 പരമ്പരയ്‌ക്കായി എത്തിയപ്പോഴാണ് ഡബ്ലിനില്‍ വച്ച് സഞ്ജു സൂപ്പര്‍ സ്റ്റാറിന്‍റെ ജയിലര്‍ കണ്ടത്. ഇന്ത്യ- അയര്‍ലന്‍ഡ് രണ്ടാം ട്വന്‍റി 20ക്കിടെ കമന്‍റേറ്റര്‍ നീൽ ഒബ്രിയാനാണ് ഇക്കാര്യം ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്. തലൈവരുടെ കടുത്ത ആരാധകനാണ് സഞ്ജു സാംസണ്‍.

  • Related Posts

    20 കൊല്ലം മുമ്പ് ലോണെടുത്ത് മീന പണിത വീട്; 100 കോടിയ്ക്ക് വാങ്ങി വിദേശ ദമ്പതികള്‍

    Spread the love

    Spread the loveതെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയാണ് മീന. ബാലതാരമായി സിനിമയിലെത്തിയ മീന അതിവേഗം തെന്നിന്ത്യയിലെ സൂപ്പര്‍ താര നായികയായി വളരുകയായിരുന്നു. തെന്നിന്ത്യന്‍ സിനമയിലെ എല്ലാ ഇന്‍ഡസ്ട്രിയിലേയും സൂപ്പര്‍ താരങ്ങളുടെ കൂടെ മീന അഭിനയിച്ചിട്ടുണ്ട്. തനിക്കൊപ്പം നായികയായി കരിയര്‍ ആരംഭിച്ച പലരും…

    അതിഭയങ്കര യുദ്ധം; കൂട്ടുകാരെ കൊന്നൊടുക്കി ചിമ്പാൻസികൾ

    Spread the love

    Spread the loveദീർഘകാലം ഒറ്റക്കൂട്ടമായി ജീവിച്ചിരുന്ന ചിമ്പാൻസി സമൂഹം രണ്ടായിത്തിരിഞ്ഞു പോരടിച്ചു. ആഭ്യന്തരയുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടത് 28 പേർക്ക്. യുഗാണ്ടയിലെ കിബാലെ ദേശീയോദ്യാനത്തിലെ എൻഗോഗോ ചിമ്പാൻസി സമൂഹത്തിന്റെ യുദ്ധംകണ്ട് ഞെട്ടിയതു ഗവേഷകർ.   1995 മുതൽ ഗവേഷകർ നിരീക്ഷിച്ചുവന്ന ലോകത്തിലെ ഏറ്റവും…

    Leave a Reply

    Your email address will not be published. Required fields are marked *