ഉമ്മുൽ ഖുറാ അക്കാദമി:2025 -2026 വർഷത്തേക്കുള്ള കമ്മിറ്റി നിലവിൽ വന്നു

Spread the love

പടിഞ്ഞാറത്തറ: മത ഭൗതിക സമന്വയ വിദ്യാഭാസ രംഗത്ത് മികച്ചു നിൽക്കുന്ന ഉമ്മുൽ ഖുറ അക്കാദമി പ്രവത്തക സമിതി പുനഃസംഘടിപ്പിച്ചു. പ്രസിഡൻറ്: കെ കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, ജനറൽ സെക്രട്ടറി: അബ്‌ദുൽ മജീദ് സഖാഫി പടിഞ്ഞാറത്തറ, ട്രഷറർ: ശറഫുദ്ധീൻ ഹാജി കുന്നുമ്മലങ്ങാടി. വൈസ് പ്രസിഡന്റുമാർ: കെ കെ മമ്മൂട്ടി മദനി തരുവണ, കെ എം ഷഫീഖ് ഹാജി പടിഞ്ഞാറത്തറ, എൻ കെ മൊയ്തുട്ടി പടിഞ്ഞാറത്തറ. സെക്രട്ടറിമാർ: അസീസ് മാസ്റ്റർ കളത്തിൽ, പി. അബൂബക്കർ, മുജീബ് ഷെയ്ഖ്. എക്സിക്യൂട്ടീവ് അംഗങ്ങൾ: ഇബ്രാഹിം ഫൈസി, അബ്‌ദുൽ മജീദ് അസ്ഹരി, ഇബ്‌റാഹീം സഖാഫി, സി എച് ബഷീർ മുസ്‌ലിയാർ, കെ മൊയ്തു, ടി. അബ്‌ദുൽ മജീദ് മാസ്റ്റർ , വി. ജമാൽ മാസ്റ്റർ , മുത്തലിബ് കാട. ഓഡിറ്റർ: സുലൈമാൻ മുസ്‌ലിയാർ കുഞ്ഞോത്. മീഡിയ കൺവീനർ: ഉവൈസ് നൂറാനി.

  • Related Posts

    ബിയർ കാൻ, ടൈറ്റാനിക് വീൽ, ലോട്ടസ് വീൽ… പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവം

    Spread the love

    Spread the loveകൽപറ്റ ∙ പൂത്തിരിയിലും പടക്കങ്ങളിലും പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവമായി. പടക്കങ്ങളിൽ കേമനായ ഗുണ്ടിനാണ് ഡിമാൻഡ് കൂടുതൽ. ചെറുതും വലുതുമായി വിവിധ തരം ഗുണ്ടുകൾ ഉണ്ട്. 70 രൂപ മുതൽ 300 രൂപ വരെയാണു ഗുണ്ട് പായ്ക്കറ്റിനു…

    സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം

    Spread the love

    Spread the love      അമ്പലവയൽ: സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബത്തേരി – എടക്കൽ- അമ്പലവയൽ വഴി സർവീസ് നടത്തുന്ന അംബിക ഗണേഷ് ബസ്സും ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റ്.ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി…

    Leave a Reply

    Your email address will not be published. Required fields are marked *