അമർജിത്ത് സുമനസ്സുകളുടെ സഹായം തേടുന്നു

Spread the love

പുൽപ്പള്ളി :പുൽപ്പള്ളി ഗ്രാമപഞ്ചായത്തി ൽ രണ്ടാം വാർഡിൽ ചേലക്കാവിൽ വീട്, ഭൂദാനം പി. ഓയിൽ താമസിക്കുന്ന മനു – ആര്യ ദമ്പതികളുടെ മകൻ അമർജിത്ത് (10 ) ബ്ലഡ്‌ ക്യാൻസർ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

30- ലക്ഷത്തോളം രൂപയുടെ ചികിത്സ ചെലവ് (3 -വർഷം വരെ തുടർ ചികിത്സ ആവശ്യം) വരുന്നു.

 

അമർജിത്തിന് വേണ്ടി നമുക്ക് കൈകോർക്കാം.

 

രക്ഷാധികാരി:

ടി. എസ് ദിലീപ്കുമാർ (പ്രസിഡണ്ട്, പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ).

 

ഗൂഗിൾ പേ നമ്പർ :

 

9778 457 606.

 

അക്കൗണ്ട് നമ്പർ

 

Amarjith Manu Chikithsa

Sahaya Nidhi – Kaniv.

 

A/ C Num: 0260073000000930.

 

IFSC Code:

SIBL0000260.

 

South Indian Bank Pulpally.

  • Related Posts

    കാണാതായ ആളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    Spread the love

    Spread the loveകാണാതായ ആളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വെള്ളമുണ്ട കരിവണശ്ശേരി ഉന്നതിയിലെ ചന്ദ്രൻ(50) ആണ് മരിച്ചത്. മംഗലശ്ശേരി കുരിശുമലയ്ക്ക് സമീപത്താണ് മൃതദ്ദേഹം . ഫെബ്രുവരി 21 മുതൽ ഇദേഹത്തെ കാണ്മാനില്ല എന്ന പരാതിയിൽ വെള്ളമുണ്ട പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

    കാണ്മാനില്ല

    Spread the love

    Spread the love    ഈ ഫോട്ടോയിൽ കാണുന്ന സുൽത്താൻ ബത്തേരി മാനിക്കുനി ഉന്നതിയിലെ കറുപ്പി(78) എന്ന വയോധികയെ 14.02.2025 തിയ്യതി വൈകീട്ടോടെ ഇവരുടെ വീട്ടിൽ നിന്നും കാണാതായി . ബത്തേരി പോലീസ് കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.…

    Leave a Reply

    Your email address will not be published. Required fields are marked *