കഞ്ചാവ് ഉപയോഗം;പോലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമം;ആനന്ദ് പി ദേവസ്യ പിടിയിൽ” എന്ന വാർത്ത കഴിഞ്ഞ വ്യാഴാഴ്ച സ്പോട്ട് ന്യൂസിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്തയിലെ ഉള്ളടക്കത്തിൽ ചില അടിസ്ഥാന വ്യത്യാസങ്ങൾ ഉണ്ടെന്ന് അറിഞ്ഞതിനാൽ വാർത്ത പിൻവലിച്ചിരുന്നു.ഖേദം പ്രകടിപ്പിച്ചതായി അറിയിക്കുന്നു.
-എഡിറ്റർ-