
മൂടകൊല്ലിയിലെ കാട്ടാനകളെ തുരത്താൻ വനംവകുപ്പ്.കുങ്കിയാനകളെ ഉപയോഗിച്ച് വനാതിർത്തിയിൽ പരിശോധന ആരംഭിച്ചു.മുത്തങ്ങയിൽ നിന്നും എത്തിച്ച പ്രമുഖ, ഭരതൻ എന്നീ കുങ്കിയാനകളാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്.
കഴിഞ്ഞദിവസം യുവാവിന് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.പ്രദേശത്ത് വലിയ മൃഗശല്യം രൂക്ഷമാണ്.