അംഗൻവാടി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; പഞ്ചായത്ത് മെമ്പർക്കെതിരെ പരാതി

Spread the love

കോഴിക്കോട്: പഞ്ചായത്ത് മെമ്പർക്കെതിരെ പീഡന പരാതി. പെരുവയൽ പഞ്ചായത്തിലെ സിപിഎം അംഗമായ എം. എം പ്രസാദിനെതിരെയാണ് കുന്ദമംഗലം പൊലീസിൽ പരാതി ലഭിച്ചത്. സിപിഎം പൂവാട്ടുപറമ്പ് മുൻ ലോക്കൽ സെക്രട്ടറിയായിരുന്നു പ്രസാദ്. ആരോപണത്തിന് പിന്നാലെ ഇയാളെ സിപിഎം പുറത്താക്കി. മെമ്പർ സ്ഥാനം രാജിവെക്കാനും നിർദേശം

 

മെയ് ഏഴിനായിരുന്നു സംഭവം. അംഗൻവാടിയിൽ വച്ച് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് ആരോപണം. പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല എന്നും പരാതി ഉയർന്നു.

 

പ്രസാദിൻ്റെ രാജിയാവശ്യപ്പെട്ട് പെരുവയൽ പഞ്ചായത്ത് ഓഫീസിനുമുന്നിൽ അംഗൻവാടി ജീവനക്കാരുടെ പ്രതിഷേധം. യുഡിവൈഎഫ് പ്രവർത്തകരും പഞ്ചായത്തിലേക്ക് മാർച്ച് നടത്തുന്നു.

  • Related Posts

    എംഡിഎംഎ കടത്താനും ആംബുലന്‍സ്; ബീക്കണ്‍ ലൈറ്റിട്ട് കുതിച്ചെത്തി; സീറ്റിനടിയില്‍ ഒളിപ്പിച്ചത് 280 ഗ്രാം; അറസ്റ്റ്

    Spread the love

    Spread the loveതൃശൂര്‍: ആംബുലന്‍സില്‍ മാരക ലഹരി മരുന്നായ എംഡിഎംഎ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. വെട്ടിക്കല്‍ അഞ്ചേരി സ്വദേശികളായ ഫെലിക്‌സ്, സന്ദീപ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ നിന്നു കൊണ്ടുവന്ന ലഹരി മരുന്നാണ് പൊലീസ് പിടിച്ചെടുത്തത്.…

    വയറുവേദനയുമായെത്തിയ യുവതി ശുചിമുറിയിൽ പ്രസവിച്ചു; കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു

    Spread the love

    Spread the love    ഹരിപ്പാട്∙ ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വയറുവേദനയെ തുടർന്ന് എത്തിയ യുവതി ശുചിമുറിയിൽ പ്രസവിച്ചു. പ്രസവത്തിനു പിന്നാലെ യുവതി കുഞ്ഞിനെ വെന്റിലേഷനിലൂടെ പുറത്തേക്കിട്ടു.   കുഞ്ഞിന്റെ കരച്ചിൽകേട്ട് ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അവിവാഹിതയായ യുവതി…

    Leave a Reply

    Your email address will not be published. Required fields are marked *