ചുരത്തിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

താമരശ്ശേരി: ചുരം ഒൻപതാം വളവിന് താഴെ കൊക്കയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. എട്ട് ഒൻപത് വളവുകൾക്കിടയിൽ 12 മീറ്ററോളം താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്.

 

 

താമരശ്ശേരി പോലീസും, കൽപ്പറ്റയിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘവും ചേർന്ന് മൃതദേഹം പുറത്തെത്തിച്ചു. അത്തോളി കൊളത്തൂർ സ്വദേശി ഹമീദ് (65) എന്നാണ് പ്രാഥമിക വിവരം. ഇന്നു രാവിലെയാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചത്.

  • Related Posts

    ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം;ഒരാൾക്ക് പരിക്ക്

    Spread the love

    Spread the loveകണിയാമ്പറ്റ : പച്ചിലക്കാട് റോഡിൽ ഗുഡ്‌സ് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഗുഡ്സ് ഡ്രൈവർക്ക് പരിക്ക്. പരിക്കേറ്റ ഗുഡ്‌സ് ഡ്രൈവറെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനമരം ഭാഗത്തു നിന്നും വന്ന കാർ തെറ്റായ ദിശയിൽ വന്നതാണ്…

    നരസ്സി പുഴയിൽ 48കാരന്റെ മൃതദേഹം കണ്ടെത്തി

    Spread the love

    Spread the loveപനമരം: പനമരം നീർവാരം നരസ്സി പുഴയിൽ മൃതദേഹം കണ്ടെത്തി. കോട്ടവയൽ ഉന്നതിയിലെ അയ്യപ്പൻ (48) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാനന്തവാടി അഗ്‌നിരക്ഷാ സേന സ്ഥലത്ത് എത്തി മൃതുദേഹം പുഴയിൽ നിന്നും പുറത്തെടുത്തു. മെഡിക്കൽ കോളേജിലേക്ക് മാറ്റി.

    Leave a Reply

    Your email address will not be published. Required fields are marked *