പുൽപ്പള്ളി : പുൽപ്പള്ളിയിൽ താഴെയങ്ങാടിയിൽ അൽപ്പം മുമ്പാണ് അപകടം.കാർ പൂർണമായും തകർന്നു . കാർ വെട്ടി പൊളിച്ച് കാർ യാത്രികരെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. നാട്ടുകാരും പോലീസുകാരുമടക്കം രക്ഷാപ്രവർത്തനം നടത്തി.
പുൽപ്പള്ളി താഴെങ്ങാടി ലോറി ബ്രേക്ക് പോയി കടയിൽ ഇപ്പോൾ ഇടിച്ചു കയറി.പരിക്ക് പറ്റിയവരെ അബുലൻസിൽ കൊണ്ടുപോയി കൊണ്ടിരിക്കുന്നു.ലോറി ഡ്രൈവർക്ക് കുഴപ്പം ഇല്ല എന്ന് അറിയുന്നു.അവിടെ കിടന്ന കാറിൽ 3- ആൾ ഉള്ളതിൽ ഒരു കുട്ടി ഉണ്ടായിരുന്നു കുട്ടിക്ക് പരിക്കില്ല, ബാക്കി 2 പേരെ ഹോസ്പിറ്റലിൽ കൊണ്ട് പോയി എന്നും അറിയുന്നു.പോലീസും, ഒപ്പം ജനങ്ങളും ഒത്തു പരി ശ്രമിക്കുന്നു.






